JUDICIAL - Page 94

സാങ്കേതിക സർവകലാശാല താൽക്കാലിക വിസിയായി ഡോ.സിസ തോമസിന് തുടരാം; നിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി; ഡോ.സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് ശരിയല്ലെന്ന് കോടതി; സ്ഥിരം വിസിയെ ഉടൻ നിയമിക്കണം; വിദ്യാർത്ഥികളുടെ ഭാവിയാണ് പ്രധാനമെന്ന് കോടതി;  ഗവർണറുടെ തീരുമാനം ചോദ്യം ചെയ്തുള്ള ഹർജി തള്ളിയത് സർക്കാരിന് വൻതിരിച്ചടി
സർക്കാരിന്റെ വാദത്തിൽ കഴമ്പുണ്ട്; സാങ്കേതിക സർവകലാശാല താൽക്കാലിക വിസി നിയമനത്തിന് എതിരായ സർക്കാർ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി;  ചാൻസലർ യുജിസി നിയമങ്ങൾ പാലിച്ച് നിയമപരമായി പ്രവർത്തിക്കണം; ചാൻസലറുടെ ഉത്തരവുകൾ ഗവർണർ എന്ന നിലയിൽ അല്ല; അത്യപൂർവ നീക്കത്തിലൂടെയാണ് സർക്കാർ ഹർജിയെന്നും കോടതി
സരിതയ്ക്ക് മുൻ ഡ്രൈവർ സ്ലോ പോയിസൺ നൽകിയെന്ന കേസ്; ഒളിവിൽ കഴിയുന്ന വിനുകുമാറിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഡിസംബർ ഒന്നിന് വാദം; സരിതയുമായി തെറ്റിപ്പിരിഞ്ഞതിന്റെ പേരിലുള്ള കള്ളക്കേസെന്ന് പ്രതിയുടെ വാദം
ജഡ്ജി നിയമനം വൈകുന്നതിൽ അതൃപ്തി; പ്രതിസന്ധി ഉടൻ പരിഹരിക്കണം; അല്ലെങ്കിൽ ജുഡീഷ്യൽ തീരുമാനം എടുക്കാൻ നിർബന്ധിതരാകും; കൊളീജിയം സംവിധാനത്തിൽ കിരൺ റിജിജുവിന്റെ പരാമർശങ്ങളെ വിമർശിച്ച് സുപ്രീം കോടതി
പീഡനത്തിനിടെ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ഡ്രില്ലിങ് ബിറ്റ് കുത്തിയിറക്കി കൊടുംക്രൂരൻ; അതിക്രമം കാട്ടിയത് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയോട്; വിവരം പുറത്തറിഞ്ഞത് സ്‌കൂളിൽ വച്ച്; മകളെ പീഡിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും നാലുലക്ഷം പിഴയും; അപൂർവ വിധി പുറപ്പെടുവിച്ചത് പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതി
മതപരിവർത്തനം മൗലികാവകാശമല്ല; മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ മതംമാറ്റത്തിനുള്ള അവകാശം ഉൾപ്പെടില്ല; നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധം; മതത്തിൽ വിശ്വസിക്കാനുള്ള അവകാശം എന്നത് മതം മാറ്റാനുള്ള അവകാശമല്ല; നിർബന്ധിത മതപരിവർത്തനം തടയാൻ നിയമനിർമ്മാണം ആവശ്യം; സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ
സരിത എസ് നായരെ വധിക്കാൻ ഭക്ഷണത്തിൽ സ്ലോ പോയ്‌സൺ കലർത്തിയെന്ന കേസ്; മുൻ ഡ്രൈവറുടെ വീട് കോടതി ഉത്തരവ് പ്രകാരം പരിശോധിച്ചു; വധശ്രമക്കേസിൽ വിനു കുമാറിന്റെ മുൻകൂർ ജാമ്യഹർജി ജില്ലാ കോടതിയിൽ നാളെ
കൊടിയിലും പേരിലും മതചിഹ്നമുള്ള പാർട്ടികൾക്ക് നിരോധനം; കേസിൽ മുസ്ലിം ലീഗിനേയും കക്ഷി ചേർക്കാൻ സുപ്രീം കോടതിയുടെ അനുമതി; മറുപടി നൽകാൻ ലീഗിന് മൂന്നാഴ്‌ച്ച സമയം
ആരെയെങ്കിലും തോന്നിയതുപോലെ വി സിയായി നിയമിക്കാനാകില്ലെന്ന് കോടതി ; താൽക്കാലിക വി സി യെ ഗവർണർ നിയമിച്ചത് കൂടിയാലോചനകളില്ലാതെയെന്ന് സർക്കാർ; സിസ തോമസിന്റെ പേര് നിർദ്ദേശിച്ചതാരാണെന്ന് ഗവർണറോട് കോടതിയുടെ ചോദ്യം; വി സി നിയമനത്തിൽ സർക്കാരിനും ഗവർണർക്കും ഹൈക്കോടതിയുടെ വിമർശനം
സ്വവർഗ്ഗ വിവാഹത്തിന് ഭരണഘടനാ പരിരക്ഷ തേടി ഹർജി; സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ്ഗവിവാഹം രജിസ്റ്റർചെയ്യാൻ അനുമതി വേണം; കേന്ദ്രസർക്കാരിനും അറ്റോർണി ജനറലിനും നോട്ടീസയച്ച് സുപ്രീം കോടതി
ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ നരഹത്യാക്കുറ്റം ഒഴിവാക്കിയതിന് രണ്ടുമാസത്തേക്ക് ഹൈക്കോടതി സ്‌റ്റേ; നരഹത്യാക്കുറ്റം നിലനിൽക്കുമോ എന്ന് വിശദമായ വാദം കേൾക്കും