JUDICIAL - Page 93

സരിത നായർക്ക് സ്ലോ പോയ്‌സൺ നൽകിയെന്ന കേസ്; ഒളിവിൽ കഴിയുന്ന വിനുകുമാറിന് ഉപാധികളോടെ മുൻ ജാമ്യം; ഡിസംബർ മൂന്നിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണം; ഉത്തരവിട്ടത് തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ്  കോടതി
ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുത്; അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ ആരും തന്നെ മറയാക്കരുത്; ലോകായുക്ത അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നത്? പി പി ഇ കിറ്റ് അഴിമതി കേസിൽ ലോകായുക്ത ഇടപെടലിന് എതിരായ ഹർജിയിൽ ഹൈക്കോടതി വിമർശനം
സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂരിനെ കുറ്റവിമുക്തനാക്കിയതിന് എതിരെ ഡൽഹി പൊലീസിന്റെ ഹർജി; പ്രത്യേക സിബിഐ കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ പൊലീസ് 15 മാസത്തെ കാലതാമസം വരുത്തിയെന്ന് തരൂർ ഡൽഹി ഹൈക്കോടതിയിൽ; പരാതിയുടെ പകർപ്പും കിട്ടിയില്ല; തിരുവനന്തപുരം എംപിക്ക് വീണ്ടും നിയമപോരാട്ടത്തിന്റെ നാളുകൾ
കൊച്ചിയെ വിധിക്കു വിട്ടുകൊടുക്കാം.. മനസ്സ് മടുത്ത് പിന്മാറുന്നു; ആരും കോടതി ഉത്തരവുകൾ അംഗീകരിക്കുന്നില്ല; കൊച്ചിയിലെ കാനയുടെ ഹരജികളിൽ നിന്ന് പിന്മാറുകയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ; കാനകളുടെ അവസ്ഥയിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി
നിരോധനത്തിൽ നിയമ വിരുദ്ധമായി ഒന്നുമില്ല; ഉത്തരവിന് ആവശ്യമായ കാരണങ്ങൾ വിജ്ഞാപനത്തിൽ കൃത്യമായുണ്ട്; പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം ചോദ്യം ചെയ്തുള്ള ഹർജി തള്ളി കർണാടക ഹൈക്കോടതി; തള്ളിയത് നിരോധനത്തെ ചോദ്യം ചെയ്ത് പി.എഫ്.ഐ. കർണാടക പ്രസിഡന്റ് സമർപ്പിച്ച ഹർജ്ജി
മലബാർ സിമന്റ്‌സിലെ ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണം ആത്മഹത്യ എന്ന  റിപ്പോർട്ട് തട്ടിക്കൂട്ടിയത്; സിബിഐയെ പോലൊരു ഏജൻസി ഇങ്ങനെ തരംതാഴരുതായിരുന്നു; ശശീന്ദ്രൻ എന്തിന് കുട്ടികളെ കൊന്നു എന്നതിന് കൃത്യമായ ഉത്തരമില്ല; ഒരു കുട്ടിയെ കൊല്ലുന്നത് രണ്ടാമത്തെ കുട്ടി നോക്കി നിന്നുവെന്നത് വിശ്വസനീയമല്ല; തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
വൃക്കയിൽ കല്ലിന്റെ പ്രശ്‌നത്തിന് ചികിത്സ തേടിയെത്തിയ രോഗിയോട് വനിതാ ഡോക്ടർ പറഞ്ഞത് കിടത്തി ചികിത്സവേണ്ടി വരുമെന്ന്; പ്രകോപിതനായി അക്രമാസക്തനായി രോഗി ഡോക്ടറെ മർദ്ദിച്ചു; അറസ്റ്റിലായ പ്രതിക്ക് ജാമ്യമില്ല; വസീറിന്റെ ജാമ്യഹർജി ജില്ലാ കോടതി തള്ളി
കുഞ്ഞിനെ വേണമെന്ന് 51 കാരിയായ ഭാര്യയുടെ ആവശ്യം വിരോധമായി നടത്തിയ കൊലപാതകം; കാരക്കോണം ശിഖാകുമാരി കൊലക്കേസ് വിചാരണാ നടപടികളിലേക്ക്; പ്രതി 28 കാരനായ ഭർത്താവ് അരുൺ കുമാർ ജാമ്യത്തിൽ; വിചാരണാ തിയ്യതി ഉടൻ പ്രഖ്യാപിക്കും
കെടിയു താൽക്കാലിക വിസി നിയമനം ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരെ സർക്കാർ അപ്പീൽ നൽകും; ഡോ.സിസ തോമസിന്റെ നിയമനത്തെ ചോദ്യം ചെയ്യുക ഡിവിഷൻ ബഞ്ചിൽ; തീരുമാനം ഗവർണറുമായുള്ള പോരിൽ ക്ഷീണം സംഭവിച്ചതോടെ
സുരക്ഷയുടെ പേരിൽ വിദ്യാർത്ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ല; ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗം; കോഴിക്കോട് മെഡിക്കൽ കോളേജിലെ ലേഡീസ് ഹോസ്റ്റൽ പ്രവേശന വിഷയത്തിൽ ഹൈക്കോടതിയുടെ നിരീക്ഷണം; സർക്കാർ നിലപാട് അറിയിക്കാൻ നിർദ്ദേശം