JUDICIAL - Page 92

25 വയസിൽ മാത്രമേ ബുദ്ധിവികാസം പൂർണ്ണമാകുകയുള്ളൂ; അതിനാൽ 18 വയസിലെ സമ്പൂർണ്ണ സ്വാതന്ത്ര്യം സമൂഹത്തിന് നല്ലതല്ല; കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണത്തിലെ ഈ വിശദീകരണം ശാസ്ത്രീയമോ?  ആരോഗ്യ സർവകലാശാലയും കേശവമാമനാവുന്നോ!
പോപ്പുലർ ഫ്രണ്ടിന് രഹസ്യവിഭാഗം; ഇതര സമുദായക്കാരുടെ ഹിറ്റ് ലിസ്റ്റ് ഉണ്ടാക്കുക പ്രധാന ജോലി; വിവരശേഖരണത്തിന് ഒപ്പം പട്ടികയും തയ്യാറാക്കിയിരുന്നത് സീക്രട്ട് വിങ്; പി എഫ് എ നേതാക്കളുടെ ഐഎസ് ബന്ധത്തിന് തെളിവുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി എൻഐഎ കോടതിയിൽ; പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി
ദർശനം കഴിഞ്ഞ് പമ്പയിൽ എത്തുന്ന ഭക്തർക്ക് തിക്കും തിരക്കും ഇല്ലാതെ ബസിൽ കയറാൻ കഴിയണം; പമ്പയിൽ താൽക്കാലിക ബാരിക്കേഡുകൾ സ്ഥാപിക്കണം; തീർത്ഥാടകർ ബസ് കാത്തു നിൽക്കേണ്ട സാഹചര്യം ഉണ്ടാകരുത് എന്നും ഹൈക്കോടതി
മലയിൻകീഴ് കൂട്ട ബലാൽസംഗക്കേസ്; മുഖ്യ പ്രതി ഡി വൈ എഫ് ഐ നേതാവ് ജിനേഷടക്കം 6 പ്രതികൾ പൊലീസ് കസ്റ്റഡിയിൽ; പ്രതികൾ പീഡിപ്പിച്ചത് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ
രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള സരിത നായരുടെ ഹർജി തള്ളി സുപ്രീം കോടതി; നടപടി, ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേത്
കൈക്കൂലി കേസുകളിൽ പ്രത്യക്ഷ തെളിവില്ലെങ്കിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കാം; അഴിമതി തടയൽ നിയമത്തിന്റെ പരിധിയിൽ ഇക്കാര്യം പരിഹരിക്കാം; കൈക്കൂലി കേസിൽ മുട്ടാന്യായം പറഞ്ഞ് തടിയെടുക്കുന്ന രാഷ്ട്രീയക്കാർക്ക് അടക്കം പ്രഹരമായി സുപ്രിംകോടതി വിധി; സാഹചര്യത്തെളിവുകൾ ശക്തമെങ്കിൽ പ്രതി ശിക്ഷിക്കപ്പെടാൻ വഴിയൊരുക്കും
ഞാൻ നിയമിച്ചവർ എനിക്കെതിരെ നിഴൽ യുദ്ധം നടത്തി; സെർച്ച് കമ്മിറ്റി അംഗത്തെ നാമനിർദ്ദേശം ചെയ്യാതെ തനിക്കെതിരെ നീങ്ങിയപ്പോഴാണ് പ്രീതി പിൻവലിക്കേണ്ടി വന്നതെന്ന് ഗവർണർ ഹൈക്കോടതിയിൽ; പ്രീതിയിൽ വ്യക്തിതാൽപര്യത്തിന് ഇടമില്ലെന്ന് ആവർത്തിച്ച് കോടതി; കേരള സർവകലാശാല സെനറ്റംഗങ്ങളെ പുറത്താക്കിയതിന് എതിരായ കേസിൽ വിധി നാളെ
പി വി ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി: സാബു എം ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്; അറസ്റ്റ് അനിവാര്യമല്ലെന്നു വിലയിരുത്തി കോടതി വിധി; പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദ്ദേശം; നോട്ടീസ് നൽകി മാത്രമേ ചോദ്യം ചെയ്യാൻ വിളിപ്പിക്കാവൂവെന്നും നിർദ്ദേശം
ചന്ദ്രബോസ് വധം മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൃത്യം; ജീവപര്യന്തം കൊണ്ട് നിഷാം മാറില്ല; അപൂർവങ്ങളിൽ അപൂർവമായ കേസ് ആയതിനാൽ വധശിക്ഷ നൽകണം; ജീവപര്യന്തം ശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു കേരളം; പണത്തിന്റെ ഹുങ്കിൽ സെക്യൂരിറ്റി ജീവനക്കാരനെ ഹമ്മർ കയറ്റികൊന്ന ശതകോടീശ്വരന് തൂക്കു കയർ ലഭിക്കുമോ?