JUDICIAL - Page 91

ചന്ദ്രബോസ് വധം മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൃത്യം; ജീവപര്യന്തം കൊണ്ട് നിഷാം മാറില്ല; അപൂർവങ്ങളിൽ അപൂർവമായ കേസ് ആയതിനാൽ വധശിക്ഷ നൽകണം; ജീവപര്യന്തം ശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു കേരളം; പണത്തിന്റെ ഹുങ്കിൽ സെക്യൂരിറ്റി ജീവനക്കാരനെ ഹമ്മർ കയറ്റികൊന്ന ശതകോടീശ്വരന് തൂക്കു കയർ ലഭിക്കുമോ?
കെ.ടി.യു വിസി നിയമനം റദ്ദാക്കലിൽ സർക്കാറിന് ഹൈക്കോടതിയിലും തിരിച്ചടി; മുൻ വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ് നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി; നിയമനം റദ്ദാക്കിയ വിധിയിൽ ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും തിരിച്ച് പിടിക്കാൻ പറഞ്ഞിട്ടില്ല; പെൻഷന് അർഹതയില്ലെന്നും കോടതി
സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ല ; നിർദ്ദേശം യുജിസി ചട്ടങ്ങൾക്കു വിരുദ്ധമെന്നു ഡിവിഷൻ ബെഞ്ച് ; സിംഗിൾ ബെഞ്ച് നിർദ്ദേശത്തിനു സ്റ്റേ ; സർക്കാർ അപ്പീൽ ഫയലിൽ
സിനിമാ ഗാന കോപ്പിയടി കേസ് അന്വേഷണത്തിൽ വീഴ്ച; മൊബൈൽ ഷോപ്പുടമയായ പ്രതിയെ വെറുതെ വിട്ടു; പെൻഡ്രൈവും മെമ്മറി കാർഡും ഫോറൻസിക് പരിശോധനക്ക് അയയ്ക്കാതെ ഫോർട്ട് പൊലീസിന്റെ വീഴ്ച
വിസിമാരുടെ ഹർജികൾ ഡിസംബർ 15 ലേക്ക് മാറ്റി; ഗവർണർ വിസിമാരുടെ ഹിയറിങ് നടത്തുകയാണെന്ന് ഹൈക്കോടതിയിൽ അറിയിച്ച് ഇരുകക്ഷികളും; ഹിയറിംഗിന് വിളിച്ച ഒൻപതുപേരിൽ നാലുപേർ നേരിട്ട് രാജ്ഭവനിൽ ഹാജരായി; എത്താതിരുന്നത് കണ്ണൂർ, എംജി സർവകലാശാല വിസിമാർ
വിവാഹമോചനത്തിനായി ഒരു വർഷം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ല; പരസ്പര സമ്മതപ്രകാരം മോചനത്തിന് അപേക്ഷിക്കുന്നവർ കാത്തിരിക്കണമെന്ന നിബന്ധന ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി
സൈക്കിൾ ചവിട്ടുകയായിരുന്ന പതിനാലുകാരിയെ കടന്നുപിടിച്ച കേസ്; സെക്യൂരിറ്റി ജീവനക്കാരന് ആറ് വർഷം കഠിന തടവും 25,500 രൂപ പിഴയും; ശിക്ഷ വിധിച്ചത് തിരുവനന്തപുരം അതിവേഗ കോടതി
കോവിഡ് കാലത്തെ കൊള്ളയിൽ സർക്കാറിന് തിരിച്ചടി; പിപിഇ കിറ്റ് അഴിമതിയിൽ മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ ഉൾപ്പെടെയുള്ളവർക്ക് എതിരെ അന്വേഷണം തുടരാം; നോട്ടീസിന് എതിരായ ഹർജി തള്ളി ഹൈക്കോടതി; ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുത്; അന്വേഷണത്തെ എന്തിനാണ് ഭയപ്പെടുന്നതെന്നും കോടതി
ചാൻസലറുടേത് കുട്ടിക്കളി; ഉന്നത സ്ഥാനത്ത് ഇരിക്കുന്നവരുടെ ഭാഗത്ത് നിന്ന് ഇത്തരം പെരുമാറ്റമല്ല വേണ്ടത്; വ്യക്തിപരമായ പ്രീതി സെനറ്റ് അംഗങ്ങളെ പിൻവലിക്കുന്നതിന് കാരണമല്ല; കേരള സർവകലാശാല ചാൻസലർ കൂടിയായ ഗവർണറെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; ചാൻസലറുടെ നടപടി സെനറ്റ് അംഗങ്ങൾ എങ്ങനെ ചോദ്യം ചെയ്യുമെന്നും കോടതി
നിയമം എല്ലാവർക്കും ഒരു പോലെ; സാധാരണക്കാരൻ ആണെങ്കിൽ ഇപ്പോൾ ജയിലിൽ ആയേനെ; നടൻ മോഹൻലാലിന് എതിരായ ആനക്കൊമ്പ് കേസിൽ ഹൈക്കോടതിയുടെ വിമർശനം; ലാൽ നിയമലംഘനം നടത്തിയിട്ടില്ലെന്ന് സർക്കാർ; കേസിൽ നിന്ന് തലയൂരാൻ നോക്കിയിട്ടും നടന് മേൽ കുരുക്ക് മുറുകുന്നു
ശബരിമലയിൽ രണ്ടുതരം തീർത്ഥാടകരെ സൃഷ്ടിക്കാൻ പാടില്ല; ഹെലികോപ്ടർ സർവീസോ, വി ഐ പി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ല; ഒരു ഓപ്പറേറ്ററും ഇത്തരം വാഗ്ദാനങ്ങൾ നൽകരുത്; സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ലെന്നും ഹൈക്കോടതി