JUDICIAL - Page 97

എ കെ ജി സെന്റർ ആക്രമണ കേസിൽ താൻ നിരപരാധിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ടി.നവ്യ; കേസുമായി യാതൊരു ബന്ധവുമില്ലെന്നും ജാമ്യഹർജിയിൽ വാദം; സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷൻ; വ്യാഴാഴ്ച കേസ് ഡയറി ഫയൽ ഹാജരാക്കാൻ കോടതി ഉത്തരവ്
മോഹൻലാൽ പ്രതിയായ കേസ് രജിസ്റ്റർ ചെയ്തത് 2012 ൽ; നടന് ഉടമസ്ഥത സർട്ടിഫിക്കറ്റ് കിട്ടുന്നത് 2016 ലും; കേസ് എങ്ങനെ പിൻവലിക്കാനാകും എന്ന് ഹൈക്കോടതി; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുകൂലമായിട്ടും മോഹൻലാലിനെ വെള്ളം കുടിപ്പിച്ച് ആനക്കൊമ്പ് കേസ്
ഇഡി അന്വേഷണം നേരിടുന്നത് സിറ്റിങ് എംപിമാരും മുൻ പാർലമെന്റ് അംഗങ്ങളും ഉൾപ്പെടെ 51 പേർ; വിവിധ സംസ്ഥാനങ്ങളിലായി 71 എംഎൽഎമാരും; രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കേന്ദ്രഏജൻസികളെ ഉപയോഗിക്കുന്നെന്ന ആരോപണത്തിനിടെ സുപ്രീം കോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട്
മാണി സി കാപ്പന് എതിരായ വഞ്ചനാ കേസിൽ ഇടപെട്ട് സുപ്രീം കോടതി; ഹർജിയിൽ നാലുമാസത്തിനകം തീർപ്പുണ്ടാക്കണമെന്ന് ഹൈക്കോടതിക്ക് നിർദ്ദേശം; കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെന്ന വഞ്ചനാ കേസ് നൽകിയത് മുംബൈ വ്യവസായി ദിനേശ് മേനോൻ
എസ്എഫ്‌ഐക്കാരനായ മകനെ ആക്രമിക്കാൻ എത്തിയ സംഘത്തെ തടയാൻ ശ്രമിച്ചപ്പോൾ കൊലക്കത്തിക്ക് ഇരയായത് അച്ഛൻ; മന: പൂർവം കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയാണ് സംഘം എത്തിയതെന്ന് കോടതി; ആനാവൂർ നാരായണൻ നായർ കൊലക്കേസിലെ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ജീവപര്യന്തം
നിർബന്ധിത മതപരിവർത്തനം വളരെ ഗൗരവമുള്ള വിഷയം; രാജ്യ സുരക്ഷയെയും മതസ്വാതന്ത്ര്യത്തെയും ബാധിക്കും; അവസാനിപ്പിച്ചില്ലെങ്കിൽ വിഷമകരമായ സാഹചര്യം ഉടലെടുക്കും;  നടപടികൾ അറിയിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി സുപ്രീം കോടതി
പരാതി വായിച്ചപ്പോൾ സിനിമാക്കഥ പോലെ; ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമോ? എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ ആദ്യ പരാതിയിൽ ലൈംഗിക പീഡനം ഉന്നയിച്ചിരുന്നില്ലെന്ന് എടുത്ത് പറഞ്ഞ് ഹൈക്കോടതി; ബലാൽസംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും കോടതി
നടി ഷംന കാസിമിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസ് ; 10 പ്രതികൾ ഹാജരാകാൻ കോടതി ഉത്തരവ്; നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് വിവാഹാലോചനയുടെ മറവിൽ; പദ്ധതി ഉപേക്ഷിച്ചത് ഷംന പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ
ഷാരോണുമായി ഗ്രീഷ്മയ്ക്കുള്ള പ്രണയത്തെ കുറിച്ച് അറിവില്ലായിരുന്നു; യുവാവ് കൊല്ലപ്പെട്ട ശേഷമാണ് മകളുടെ ബന്ധം അറിഞ്ഞത്; തങ്ങളെ കേസിൽ പ്രതിയാക്കിയത് ഗ്രീഷ്മയെ സമ്മർദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാൻ; ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും
രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളെ ശിക്ഷാ കാലാവധി പൂർത്തിയാകും മുമ്പ് മോചിപ്പിക്കണം; മോചനത്തിന് സുപ്രീംകോടതി ഉത്തരവിട്ടത് നളിനി ഉൾപ്പെടെയുള്ളവർക്ക്; പ്രതികൾ 30 വർഷത്തോളം ജയിലിൽ കഴിഞ്ഞെന്നും പെരുമാറ്റം തൃപ്തികരമെന്നും നിരീക്ഷിച്ചു കോടതി
സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ നിയമന വിഷയത്തിൽ പ്രഥമദൃഷ്ട്യാ നിയമപ്രശ്നമുണ്ടെന്ന് ഹൈക്കോടതി; സിസാ തോമസിനു ചുമതല നൽകിയതിന് എതിരായ സർക്കാർ ഹർജി ഫയലിൽ സ്വീകരിച്ചു; സർക്കാർ വാദത്തിൽ കഴമ്പുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
സംസ്ഥാന ശിശുക്ഷേമ സമിതി ഭരണസമിതി തിരഞ്ഞെടുപ്പ് റദ്ദാക്കി; ഡിവൈഎഫ്‌ഐ നേതാവ് ജെ എസ്.ഷിജുഖാന്റെ നേതൃത്വത്തിലുള്ള ഏഴ് അംഗ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് അസാധുവായി; ഹൈക്കോടതിയുടെ ഉത്തരവ് തിരഞ്ഞെടുപ്പ് ക്രമവിരുദ്ധമെന്ന പരാതിയിൽ