JUDICIALസ്വന്തം പാർട്ടിക്കാർക്ക് വേണ്ടി കത്തെഴുതിയ ആര്യ രാജേന്ദ്രൻ കാട്ടിയത് സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും; അന്വേഷണത്തിന് ഉത്തരവിടണമെന്നും മേയറെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ ഓംബുഡ്‌സ്മാന് യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി; അന്വേഷണം തേടി ഹൈക്കോടതിയിലും സമാന ഹർജിമറുനാടന് മലയാളി9 Nov 2022 6:44 PM IST
JUDICIALകർദ്ദിനാൾ മാർ ജോർജ് ആലഞ്ചരിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നും വിദേശരാജ്യങ്ങളിൽ അടക്കം സ്ഥിരമായി സന്ദർശിക്കുന്നുവെന്നും വാദിഭാഗം; താമസം കോടതിയിൽ നിന്നും നാല് കിലോമീറ്റർ മാത്രം മാറിയെന്നും വാദം; സിറോ മലബാർ സഭ വിവാദ ഭൂമിയിടപാട് കേസിൽ കർദ്ദിനാൾ വിചാരണയ്ക്ക് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതിമറുനാടന് മലയാളി9 Nov 2022 3:25 PM IST
JUDICIALമധുവിന് പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ യാതൊരു മാനസിക-ശാരീരിക പീഡനവും ഏറ്റിട്ടില്ല; പീഡനം ഏറ്റതിന്റെ തെളിവുകളില്ല; പൊലീസ് കസ്റ്റഡിയിലാണ് മരിച്ചതെങ്കിലും കസ്റ്റഡി മരണമല്ല; മജിസ്റ്റീരിയൽ റിപ്പോർട്ടിലെ നിഗമനങ്ങൾ ശരിവച്ച് മുൻ മജിസ്‌ട്രേറ്റ്; കുറ്റക്കാരായ പൊലീസുകാരെ സഹായിക്കാനെന്ന് പ്രതിഭാഗവുംമറുനാടന് മലയാളി9 Nov 2022 3:06 PM IST
JUDICIALഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ഡി.വൈ. ചന്ദ്രചൂഡ് ചുമതലയേറ്റു; രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി സത്യവാചകം ചൊല്ലികൊടുത്തു; ദൈവനാമത്തിൽ സത്യപ്രതിജ്ഞ; യു യു ലളിതിന്റെ പിൻഗാമിയായ പുതിയ ചീഫ് ജസ്റ്റിസ് പരമോന്നത ന്യായാധിപന്റെ കസേരയിലുള്ളത് രണ്ട് വർഷത്തെ കാലാവധിമറുനാടന് ഡെസ്ക്9 Nov 2022 10:36 AM IST
JUDICIALയുവതീ-യുവാക്കളെ കബളിപ്പിച്ച് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു എന്ന ആരോപണം ഗൗരവമേറിയത്; സ്വതന്ത്രരാക്കിയാൽ തെളിവുനശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യത; ഒടിടിയുടെ മറവിൽ നീലച്ചിത്ര നിർമ്മാണം നടത്തിയ ലക്ഷ്മി ദീപ്തിക്ക് മുൻകൂർ ജാമ്യമില്ലഅഡ്വ പി നാഗരാജ്8 Nov 2022 10:25 PM IST
JUDICIALമസ്ജിദിന്റെ പേരിൽ കുറേ മുറികളുള്ള കെട്ടിടം നോളജ് സിറ്റിയിൽ ഉണ്ടാക്കിയിട്ടുണ്ട്; അവിടെ ആദ്യമായി നിസ്‌ക്കരിച്ച ഇമാമിന് രോഗം വന്നില്ലേ; ഉടുക്കാതെയും ഉടുത്തിട്ടും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്വിമ്മിങ് പൂൾ ഉണ്ടാക്കുന്നത് വലിയ കാര്യമല്ല; കാന്തപുരത്തെ രൂക്ഷമായി അധിക്ഷേപിച്ച് ഇ കെ വിഭാഗം സമസ്ത നേതാവ് കുട്ടി ഹസ്സൻ ദാരിമികെ വി നിരഞ്ജന്8 Nov 2022 8:08 PM IST
JUDICIALഗവർണർ ഉടൻ തീരുമാനമെടുക്കരുത്; വിസിമാരുടെ ഹർജിയിൽ അന്തിമ വിധി വരും വരെ നടപടി പാടില്ല; ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി; മറുപടി സത്യവാങ്മൂലം നൽകാൻ മൂന്നുദിവസത്തെ സാവകാശം തേടി ഗവർണർ; ആരിഫ് മുഹമ്മദ് ഖാന്റെ ഹിയറിങ്ങിന് ഹാജരാകണമോ എന്ന് വിസിമാർക്ക് തീരുമാനിക്കാമെന്നും കോടതിമറുനാടന് മലയാളി8 Nov 2022 4:55 PM IST
JUDICIALകേരളത്തിൽ ഓടുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് സംസ്ഥാനത്തും നികുതി ഈടാക്കാം;ഇരട്ട നികുതിക്കു സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി; കോടതിയുടെ ഉത്തരവ് ടൂറിസ്റ്റ് വാഹന ഉടമകൾ നൽകിയ ഹർജിയിൽമറുനാടന് മലയാളി8 Nov 2022 2:44 PM IST
JUDICIALസാങ്കേതിക സർവകലാശാല താൽക്കാലിക വിസി നിയമനവും കോടതി കയറി; ഡോ.സിസ തോമസിന്റെ നിയമനം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സർക്കാരിന്റെ ഹർജി; ഗവർണർ നടത്തിയ നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമെന്ന് വാദം; ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി വിസിമാർമറുനാടന് മലയാളി7 Nov 2022 10:57 PM IST
JUDICIALവിഴിഞ്ഞത്ത് ലത്തീൻ സഭയുടെ പ്രതിഷേധം നോക്കി തളർന്നിരിക്കുന്നത് 1000 ത്തോളം പൊലീസുകാർ; ഗ്രീഷ്മയുടെ തെളിവെടുപ്പിന് സുരക്ഷയൊരുക്കി ബുദ്ധിമുട്ടുന്ന റൂറൽ പൊലീസ്; മ്യൂസിയത്തെ പ്രതിയെ നോക്കേണ്ടതും ഭാരിച്ച ഉത്തരവാദിത്വം; വിവാദ കത്തിലെ രാഷ്ട്രീയ സമരം കൂടിയായതോടെ നടുവൊടിയുന്നത് തലസ്ഥാനത്തെ പൊലീസിന്മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്7 Nov 2022 6:56 PM IST
JUDICIALകെ കെ ശൈലജ ആരോഗ്യ മന്ത്രി ആയിരുന്ന കാലത്ത് പരിശോധന പോലും നടത്താതെ സ്വകാര്യ മെഡിക്കൽ കോളേജിന് എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്; ചെർപ്പുളശേരി റോയൽ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ മെഡിക്കൽ കോളേജിന് സർട്ടിഫിക്കറ്റ് കിട്ടിയത് എങ്ങനെ എന്ന് സുപ്രീം കോടതി; സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിമറുനാടന് മലയാളി7 Nov 2022 5:41 PM IST
JUDICIAL2017 നവംബറിൽ മറാഠകൾക്ക് സംവരണം നൽകാൻ ആദ്യം അമ്പത് ശതമാന പരിധി ലംഘിച്ചത് മഹാരാഷ്ട്ര; അസാധാരണ സാഹചര്യം ബോധ്യപ്പെട്ടുത്താത്തിനാൽ മറാഠ സംവരണ നിയമം റദ്ദാക്കിയത് സുപ്രീംകോടതി; ഭരണഘടനാ ബെഞ്ചിന്റെ പുതിയ വിധിയോടെ അപ്രസക്തമാകുന്നത് ആ മറാഠാ കേസ്; 103-ാം ഭരണഘടനാ ഭേദഗതിക്ക് പരിരക്ഷ; ഇനി സ്വകാര്യ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തിലും സാമ്പത്തിക സംവരണംമറുനാടന് മലയാളി7 Nov 2022 11:44 AM IST