JUDICIALകുടുംബ വാർഷിക വരുമാനം നാലു ലക്ഷം രൂപയോ അതിൽ താഴെയോ ഉള്ളവർ; പട്ടികജാതി-വർഗ-മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ പെടാത്തവർ; കുടുംബ ഭൂസ്വത്ത് പഞ്ചായത്തിൽ 2.5 ഏക്കറിലും മുനിസിപ്പാലിറ്റിയിൽ 75 സെന്റിലും കോർപറേഷനിൽ 50 സെന്റിലും കൂടരുത്; ആകെ രണ്ടര ഏക്കറിലും അധികമാകരരുത്; സാമ്പത്തിക സംവരണത്തെ അനുകൂലിച്ച കേരളം; എതിർത്ത തമിഴ്‌നാടും; അംഗീകരിക്കുന്നത് കേന്ദ്ര നയം; ഇത് സംവരണത്തിലെ പുനർചിന്തന വിധിമറുനാടന് മലയാളി7 Nov 2022 11:24 AM IST
JUDICIALമുന്നോക്ക സംവരണം ശരിവെച്ച് സുപ്രീംകോടതി; അഞ്ചിൽ മൂന്ന് ജഡ്ജിമാരും സംവരണം ശരിവെച്ചു; സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമല്ലെന്നും നിലവിൽ സംവരണം ഉള്ളവരെ ഒഴിവാക്കിയതിൽ തെറ്റില്ലെന്നും വിധി; ഭിന്നവിധി പുറപ്പെടുവിച്ചു ചീഫ് ജസ്റ്റിസും ജസ്റ്റിസ് രവീന്ദ്ര ഭട്ടും; പിന്നോക്കക്കാരെ ഒഴിവാക്കുന്നത് ശരിയല്ലെന്ന് രണ്ട് ജഡ്ജിമാർമറുനാടന് മലയാളി7 Nov 2022 10:57 AM IST
JUDICIALഭാരതത്തിൽ ' ജന ഗണ മന'' യും ' വന്ദേ മാതര''വും തുല്യം;ഇരു ഗാനങ്ങളെയും ഒരേ പോലെ ബഹുമാനിക്കണം; ഡൽഹി ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംമറുനാടന് മലയാളി5 Nov 2022 6:54 PM IST
JUDICIALഇനി ഒരിക്കൽ പോലും മാറ്റി വയ്ക്കാൻ ആവശ്യപ്പെടില്ലെന്ന് പരാതിക്കാരനും എതിർകക്ഷികളും തീരുമാനിച്ച ശേഷവും ഒന്നരവർഷം കാലതാമസം; ലാവലിൻ കേസിൽ കാലതാമസം വരുത്തുന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ബെന്നി ബഹനാൻ എംപിയുടെ കത്ത്മറുനാടന് മലയാളി5 Nov 2022 5:04 PM IST
JUDICIALആ 47 ലക്ഷം ഗോവിന്ദ! അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിയിൽ നിന്നും പിടിച്ചെടുത്ത പണം തിരികെ നൽകില്ല; ലീഗ് നേതാവിന്റെ ഹർജി തള്ളി കോടതി; പണം തിരികെ നൽകുന്നത് കേസിനെ ബാധിക്കുമെന്ന വിജിലൻസ് വാദം അംഗീകരിച്ചു കോടതിമറുനാടന് മലയാളി4 Nov 2022 12:32 PM IST
JUDICIALഇ.പി.എഫ് പെൻഷൻ 15,000 രൂപയെന്ന മേൽ പരിധി റദ്ദാക്കി; പെൻഷൻ കണക്കാക്കുന്നതിന് 60 മാസത്തെ ശരാശരി; പിഎഫ് കേസിൽ കേരളാ ഹൈക്കോടതി വിധി ഭാഗികമായി ശരിവെച്ച് സുപ്രീം കോടതി ഉത്തരവ്; തൊഴിലാളികൾക്ക് ആശ്വാസംമറുനാടന് മലയാളി4 Nov 2022 11:21 AM IST
JUDICIALകേന്ദ്രം കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതിനാൽ രഹസ്യ ഫയൽ മീഡിയ വണ്ണിന് കൈമാറിയില്ല; 67,000 ഓഹരി ഉടമകളുടെയും പൗരത്വം അടക്കമുള്ള രേഖകൾ കൈമാറാനും ഉത്തരവ്; ആരോപണങ്ങൾ അവ്യക്തമെന്ന പരാമർശം മാത്രം മീഡിയ വണ്ണിന് പ്രതീക്ഷ നൽകുന്നു; വിധി പറയാനായി കേസ് മാറ്റിവെച്ചുമറുനാടന് ഡെസ്ക്4 Nov 2022 6:08 AM IST
JUDICIALവനിതാ ഡോക്ടർക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസ്; പ്രതി സന്തോഷിനെ നാളെ ഹാജരാക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്; പേരൂർക്കടയിൽ വീട്ടിൽ കയറി പെൺകുട്ടിയെ ആക്രമിച്ചതും സന്തോഷ് തന്നെ; കണ്ടെത്തിയത് വിരലടയാള പരിശോധനയിൽഅഡ്വ പി നാഗരാജ്3 Nov 2022 9:48 PM IST
JUDICIALഅഭിഭാഷകന്റെ ഓഫീസിൽ വച്ച് മർദ്ദിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ഉള്ള കേസ്; എൽദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ ജാമ്യം; അന്വേഷണവുമായി സഹകരിക്കണമെന്നും കോടതിഅഡ്വ പി നാഗരാജ്3 Nov 2022 8:58 PM IST
JUDICIALക്രമക്കേട് ഉണ്ടെങ്കിൽ വിസിമാരുടെ നിയമനം നിലനിൽക്കില്ല; സുപ്രീം കോടതി വിധി പ്രാവർത്തികം ആക്കുക മാത്രമല്ലേ ചാൻസലർ ചെയ്തുള്ളു; കോടതി വിധിപ്രകാരം ചാൻസലർക്ക് ഇടപെടാം; ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് വിസിമാർക്ക് മറുപടി നൽകാനുള്ള സമയം നീട്ടി നൽകി ഹൈക്കോടതി; നോട്ടീസിന് മറുപടി നൽകിയത് രണ്ടുവിസിമാർമറുനാടന് മലയാളി3 Nov 2022 5:17 PM IST
JUDICIALഎട്ട് വിസിമാരിൽ മറുപടി നൽകിയത് ഒരാൾ മാത്രം ; ബാക്കിയുള്ളവർ മറുപടി നൽകുമോ ഇന്ന് അറിയാം ; ഗവർണറുടെ നോട്ടീസിന് മറുപടി നൽകാനുള്ള സമയം ഇന്ന് അവസാനിക്കും ; വിസിമാരുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുംമറുനാടന് മലയാളി3 Nov 2022 11:22 AM IST
JUDICIALഒ.ടി.ടി പ്ലാറ്റ്‌ഫോമിന്റെ മറവിൽ നടന്ന നീലച്ചിത്ര നിർമ്മാണം: സംവിധായിക ലക്ഷ്മി ദീപ്തിയുടെ ജാമ്യഹർജിയിൽ കേസ് ഡയറി ഹാജരാക്കാക്കാൻ കോടതി ഉത്തരവ്; കോടതി പരിഗണിക്കുന്നത് നാല് അശ്ലീല വീഡിയോ കേസുകളിലെ ജാമ്യഹർജികൾ2 Nov 2022 7:08 PM IST