JUDICIALരാജ്യസുരക്ഷാ നിയമം ചുമത്തി തടങ്കലിൽ വയ്ക്കുന്നവരോട് പോലും അതിന്റെ കാരണം പറയണം; മീഡിയ വൺ ചാനലിന് ലൈസൻസ് പുതുക്കാൻ അനുമതി നിഷേധിച്ചതിന്റെ കാരണം ചാനൽ ഉടമകളെ അറിയിക്കാൻ തടസ്സമെന്ത്? കാര്യമറിയാതെ എങ്ങനെ നിയമ നടപടി സ്വീകരിക്കുമെന്നും സുപ്രീം കോടതി; കേന്ദ്രസർക്കാരിന്റെ മറുപടി നാളെമറുനാടന് മലയാളി2 Nov 2022 6:17 PM IST
JUDICIALചാൻസലറായ ഗവർണർക്കെതിരെ പ്രമേയം പാസാക്കാൻ ആവില്ല; ആരിഫ് മുഹമ്മദ് ഖാനെതിരെ സെനറ്റ് പ്രമേയം പാസാക്കിയതിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; കേരള സർവകലാശാല വിസി വേണമെന്ന് ആഗ്രഹിക്കുന്നത് കോടതി മാത്രം; വിവാദം തീർക്കാൻ സർവകലാശാലയ്ക്ക് താൽപര്യമില്ലേ എന്നും കോടതിമറുനാടന് മലയാളി2 Nov 2022 3:40 PM IST
JUDICIALജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നതു തടയണം എന്നാവശ്യപ്പെട്ട ഹർജി തള്ളി സുപ്രീംകോടതി; തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് ഹർജിയെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്; ചന്ദ്രചൂഢ് മുതിർന്ന അഭിഭാഷകർക്ക് കൂടുതൽ പരിഗണന നൽകുന്നുവെന്ന ഹർജിക്കാരന്റെ വാദം തെളിയിക്കാനായില്ലമറുനാടന് മലയാളി2 Nov 2022 2:35 PM IST
JUDICIALസിവിക് ചന്ദ്രൻ കേസിലെ വിവാദ പരാമർശങ്ങളുടെ പേരിൽ സ്ഥലംമാറ്റം; കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിമറുനാടന് മലയാളി2 Nov 2022 1:48 PM IST
JUDICIALഗുരുവായൂരിലെ കോടതി വിളക്ക് നടത്തിപ്പിൽ ജഡ്ജിമാർ വേണ്ട; കോടതികൾ ഒരുമതത്തിന്റെ പരിപാടിയിൽ ഭാഗമാകുന്നത് ശരിയല്ല; കോടതി വിളക്ക് എന്നു വിളിക്കുന്നതും അസ്വീകാര്യമെന്ന് തൃശൂർ ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാരോട് ഹൈക്കോടതിമറുനാടന് മലയാളി2 Nov 2022 12:11 PM IST
JUDICIALഓടകളും കനാൽ ശുചീകരണവും ദ്രുതഗതിയിൽ നടപ്പാക്കണം; കനാലുകളിലെ മാലിന്യനിക്ഷേപം കുറയ്ക്കാൻ ഇടപെടൽ നടത്തണം; ഒരാഴ്ചയ്ക്കകം കൊച്ചിയിലെ പ്രധാന സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ഹൈക്കോടതിമറുനാടന് മലയാളി1 Nov 2022 11:01 PM IST
JUDICIALയുവാവിനെ കബളിപ്പിച്ച് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന കേസ്; സൈബർ പൊലീസ് ബുധനാഴ്ച റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്; സൈബർ പൊലീസ് തന്നെ വേട്ടയാടുകയാണെന്നും നിരപരാധിയെന്നും സംവിധായിക ലക്ഷ്മി ദീപ്തിയുടെ മുൻകൂർ ജാമ്യഹർജിയിൽഅഡ്വ പി നാഗരാജ്1 Nov 2022 8:54 PM IST
JUDICIALപുൽവാമയിൽ പാക് ഭീകരരുടെ ചാവേറാക്രമണത്തിൽ 40 സൈനികർ വീരമൃത്യു വരിച്ചത് ഫേസ്‌ബുക്കിൽ ആഘോഷിച്ചു; പ്രകോപനപരമായ പോസ്റ്റുകൾ ഇടാൻ വേണ്ടി മാത്രം അക്കൗണ്ടുണ്ടാക്കി; 23 കാരനായ എൻജിനിയീറിങ് വിദ്യാർത്ഥിക്ക് അഞ്ചുവർഷത്തെ തടവും 25,000 രൂപ പിഴയും വിധിച്ച് ബെംഗളൂരു കോടതിമറുനാടന് മലയാളി1 Nov 2022 5:24 PM IST
JUDICIAL'പുതുതലമുറയെ പ്രചോദിപ്പിക്കുന്ന പാഠപുസ്തകം'; എഴുത്തച്ഛൻ പുരസ്‌കാരം സേതുവിന്; അംഗീകാരം, സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച്; 'അഭിമാനവും സന്തോഷവും നൽകുന്ന നിമിഷം'; വായനക്കാരോട് നന്ദി പറഞ്ഞ് പ്രതികരണംമറുനാടന് മലയാളി1 Nov 2022 4:30 PM IST
JUDICIALചീത്ത വിളിച്ചതുകൊണ്ട് മാത്രം ഗവർണർക്കുള്ള പ്രീതി നഷ്ടമാകില്ല; നിയമ വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് പ്രീതി നഷ്ടമാവുക; വ്യക്തിപരമായ പ്രീതിയല്ല, നിയമപരമായ പ്രീതിയാണ് ഭരണഘടന അനുശാസിക്കുന്നതെന്ന് ഹൈക്കോടതിമറുനാടന് മലയാളി1 Nov 2022 4:23 PM IST
JUDICIALഅയിരൂർ ബാബു കൊലക്കേസ്; ഒന്നാം പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ; പിഴ ഒടുക്കിയില്ലെങ്കിൽ 6 മാസം കൂടി അധിക തടവ്അഡ്വ പി നാഗരാജ്31 Oct 2022 9:34 PM IST
JUDICIALവധശ്രമക്കേസിൽ വിചാരണ നടക്കുമ്പോൾ ഒളിവിൽ പോയി; കൂട്ടുപ്രതികൾക്ക് ശിക്ഷ വിധിച്ചപ്പോഴും മുങ്ങി നടന്നു; അഞ്ചു മാസം മുൻപ് പൊലീസ് പൊക്കി കോടതിയിൽ ഹാജരാക്കി; പ്രതിക്ക് 23 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതിശ്രീലാല് വാസുദേവന്31 Oct 2022 8:56 PM IST