JUDICIALകരമന നെടുങ്കാട് സജി കൊലക്കേസ്; അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ മൊഴി നൽകാതെ വിട്ടു നിൽക്കുന്നു; നാർക്കോട്ടിക് സെൽ അസി.കമ്മീഷണറെ അറസ്റ്റ് ചെയ്യാൻ ഡിജിപിക്ക് വാറണ്ട്; കേസിൽ വധശിക്ഷാ തടവുകാരനായ അമ്മക്കൊരുമകൻ സോജുവടക്കം 9 പ്രതികൾഅഡ്വ പി നാഗരാജ്31 Oct 2022 8:08 PM IST
JUDICIALനടിയെ ആക്രമിച്ച കേസിൽ തെളിവുകൾ നശിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങൾ നിഷേധിച്ച് ദിലീപും ശരത്തും; കുറ്റപത്രം പ്രതികളെ വായിച്ചുകേൾപ്പിച്ചത് സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിൽ; കേസിൽ മഞ്ജു വാര്യരും ബാലചന്ദ്രകുമാറും ആദ്യം വിസ്തരിക്കുന്ന സാക്ഷികൾമറുനാടന് മലയാളി31 Oct 2022 5:24 PM IST
JUDICIALഇ.ഡി കേസിൽ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി; യു.എ.പി.എ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാനാകാതെ മലയാളി മാധ്യമ പ്രവർത്തകൻമറുനാടന് ഡെസ്ക്31 Oct 2022 3:55 PM IST
JUDICIALബലാത്സംഗക്കേസുകളിലെ കന്യകാത്വ പരിശോധന: രണ്ടുവിരൽ പരിശോധന നടത്തുന്നവർക്കെതിരെ കർശന നടപടിവേണം; അതിജീവിതയ്ക്ക് വീണ്ടും പീഡനം നൽകുന്നതാണ് നടപടിയെന്ന് സുപ്രീം കോടതിമറുനാടന് മലയാളി31 Oct 2022 3:13 PM IST
JUDICIALഭർതൃവീട്ടിൽ ജീവനൊടുക്കിയ മകളുടെ സ്വർണം തിരികെ വേണമെന്ന് വീട്ടുകാർ; ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ്; പിന്നാലെ ആഭരണങ്ങളുടെ മൂല്യം ഭർത്താവിന്റെ വീട് ജപ്തി ചെയ്ത് ഈടാക്കാൻ ഉത്തരവും; കുടുംബകോടതി ഉത്തരവ് നടപ്പാക്കിമറുനാടന് മലയാളി30 Oct 2022 3:38 PM IST
JUDICIALസ്റ്റുഡൻസ് സർവീസ് ഡയറക്ടർ തസ്തിക അദ്ധ്യാപക വിഭാഗത്തിലെന്ന് പ്രിയാ വർഗീസ്; തസ്തിക അനദ്ധ്യാപക വിഭാഗത്തിൽ പെടുന്നതെന്ന് സിൻഡിക്കേറ്റും; പ്രിയ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെ കണ്ണൂർ സർവകലാശാല നിയമന വിവാദത്തിൽ വീണ്ടും നിയമ യുദ്ധംഅനീഷ് കുമാര്29 Oct 2022 11:23 PM IST
JUDICIALക്യാൻസർ ബാധിതന് ജാമ്യം നൽകിയതിനെതിരേ ഹർജി; ഇഡിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി; രോഗിയുടെ നില അതീവഗുരുതരമെന്നും ജാമ്യത്തിൽ ഇനി കോടതി ഇടപെടേണ്ടതില്ലെന്നും കോടതിമറുനാടന് മലയാളി28 Oct 2022 10:16 PM IST
JUDICIALഎൽദോസ് കുന്നപ്പിള്ളിക്ക് എതിരായ മർദ്ദന- സ്ത്രീത്വത്തെ അപമാനിക്കൽ കേസ്: മൂന്നുഅഭിഭാഷകരെയും ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനെയും അടക്കം നാലുപേരെ കൂടി പ്രതി ചേർത്തു; അറസ്റ്റ് വിലക്ക് ജില്ലാ കോടതി ഒക്ടോബർ 31 വരെ നീട്ടിഅഡ്വ പി നാഗരാജ്28 Oct 2022 7:16 PM IST
JUDICIALഒരു സ്ത്രീയോട് വീട്ടുജോലികൾ ചെയ്യാൻ ആവശ്യപ്പെടുമ്പോൾ അവർ വേലക്കാരികളാകുന്നില്ല ; വിവാഹിതരായ സ്ത്രീകളോട് വീട്ടുജോലികൾ ചെയ്യാൻ ആവശ്യപ്പെടുന്നത് ഗാർഹികപീഡനമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതിമറുനാടന് മലയാളി28 Oct 2022 5:43 PM IST
JUDICIALമൊബൈൽ ഫോണിലെ നിർണായകമായ തെളിവുകൾ ദിലീപ് നശിപ്പിച്ചു; കൂട്ടുപ്രതി ശരത് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കൈവശം വയ്ക്കുകയോ നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്തു; ക്രൈംബ്രാഞ്ച് ആരോപിച്ച കുറ്റങ്ങൾ ഇരുപ്രതികൾക്കും എതിരെ നിലനിൽക്കുമെന്ന് കോടതി; തുടരമ്പേഷണ റിപ്പോർട്ട് റദ്ദാക്കില്ല; പ്രതികൾ 31 ന് ഹാജരാകണംമറുനാടന് മലയാളി28 Oct 2022 3:41 PM IST
JUDICIALപി.വി അൻവർ എംഎൽഎയുടെ നാലു തടയണകളും ഉടൻ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി; പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി തടയണകൾ പൊളിച്ചുനീക്കി തുക ഈടാക്കണം; ഉത്തരവ് നാല് വർഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽജംഷാദ് മലപ്പുറം27 Oct 2022 10:48 PM IST
JUDICIALയോഗി ആദിത്യനാഥിന് എതിരെ വിദ്വേഷ പ്രസംഗം; സമാജ് വാദി പാർട്ടി നേതാവ് അസംഖാന് മൂന്നുവർഷം തടവ്; ശിക്ഷിച്ചത് മൂന്നുവർഷം മുമ്പത്തെ കേസിൽ; അപ്പീൽ നൽകിയില്ലെങ്കിൽ അസംഖാന് എംഎൽഎ സ്ഥാനം നഷ്ടമാകുംമറുനാടന് മലയാളി27 Oct 2022 5:57 PM IST