JUDICIAL - Page 102

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നതു തടയണം എന്നാവശ്യപ്പെട്ട ഹർജി തള്ളി സുപ്രീംകോടതി; തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് ഹർജിയെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്; ചന്ദ്രചൂഢ് മുതിർന്ന അഭിഭാഷകർക്ക് കൂടുതൽ പരിഗണന നൽകുന്നുവെന്ന ഹർജിക്കാരന്റെ വാദം തെളിയിക്കാനായില്ല
ഗുരുവായൂരിലെ കോടതി വിളക്ക് നടത്തിപ്പിൽ ജഡ്ജിമാർ വേണ്ട; കോടതികൾ ഒരുമതത്തിന്റെ പരിപാടിയിൽ ഭാഗമാകുന്നത് ശരിയല്ല; കോടതി വിളക്ക് എന്നു വിളിക്കുന്നതും അസ്വീകാര്യമെന്ന് തൃശൂർ ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാരോട് ഹൈക്കോടതി
ഓടകളും കനാൽ ശുചീകരണവും ദ്രുതഗതിയിൽ നടപ്പാക്കണം; കനാലുകളിലെ മാലിന്യനിക്ഷേപം കുറയ്ക്കാൻ ഇടപെടൽ നടത്തണം; ഒരാഴ്ചയ്ക്കകം കൊച്ചിയിലെ പ്രധാന സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ഹൈക്കോടതി
യുവാവിനെ കബളിപ്പിച്ച് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന കേസ്; സൈബർ പൊലീസ് ബുധനാഴ്ച റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്; സൈബർ പൊലീസ് തന്നെ വേട്ടയാടുകയാണെന്നും നിരപരാധിയെന്നും സംവിധായിക ലക്ഷ്മി ദീപ്തിയുടെ മുൻകൂർ ജാമ്യഹർജിയിൽ
പുൽവാമയിൽ പാക് ഭീകരരുടെ ചാവേറാക്രമണത്തിൽ 40 സൈനികർ വീരമൃത്യു വരിച്ചത് ഫേസ്‌ബുക്കിൽ ആഘോഷിച്ചു; പ്രകോപനപരമായ പോസ്റ്റുകൾ ഇടാൻ വേണ്ടി മാത്രം അക്കൗണ്ടുണ്ടാക്കി; 23 കാരനായ എൻജിനിയീറിങ് വിദ്യാർത്ഥിക്ക് അഞ്ചുവർഷത്തെ തടവും 25,000 രൂപ പിഴയും വിധിച്ച് ബെംഗളൂരു കോടതി
പുതുതലമുറയെ പ്രചോദിപ്പിക്കുന്ന പാഠപുസ്തകം; എഴുത്തച്ഛൻ പുരസ്‌കാരം സേതുവിന്; അംഗീകാരം, സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച്;  അഭിമാനവും സന്തോഷവും നൽകുന്ന നിമിഷം; വായനക്കാരോട് നന്ദി പറഞ്ഞ് പ്രതികരണം
ചീത്ത വിളിച്ചതുകൊണ്ട് മാത്രം ഗവർണർക്കുള്ള പ്രീതി നഷ്ടമാകില്ല; നിയമ വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് പ്രീതി നഷ്ടമാവുക; വ്യക്തിപരമായ പ്രീതിയല്ല, നിയമപരമായ പ്രീതിയാണ് ഭരണഘടന അനുശാസിക്കുന്നതെന്ന് ഹൈക്കോടതി
വധശ്രമക്കേസിൽ വിചാരണ നടക്കുമ്പോൾ ഒളിവിൽ പോയി; കൂട്ടുപ്രതികൾക്ക് ശിക്ഷ വിധിച്ചപ്പോഴും മുങ്ങി നടന്നു; അഞ്ചു മാസം മുൻപ് പൊലീസ് പൊക്കി കോടതിയിൽ ഹാജരാക്കി; പ്രതിക്ക് 23 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി
കരമന നെടുങ്കാട് സജി കൊലക്കേസ്; അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ മൊഴി നൽകാതെ വിട്ടു നിൽക്കുന്നു; നാർക്കോട്ടിക് സെൽ അസി.കമ്മീഷണറെ അറസ്റ്റ് ചെയ്യാൻ ഡിജിപിക്ക് വാറണ്ട്; കേസിൽ വധശിക്ഷാ തടവുകാരനായ അമ്മക്കൊരുമകൻ സോജുവടക്കം 9 പ്രതികൾ
നടിയെ ആക്രമിച്ച കേസിൽ തെളിവുകൾ നശിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങൾ നിഷേധിച്ച് ദിലീപും ശരത്തും; കുറ്റപത്രം പ്രതികളെ വായിച്ചുകേൾപ്പിച്ചത് സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിൽ; കേസിൽ മഞ്ജു വാര്യരും ബാലചന്ദ്രകുമാറും ആദ്യം വിസ്തരിക്കുന്ന സാക്ഷികൾ