JUDICIALദിലീപുമായി വിചാരണ കോടതി ജഡ്ജിക്ക് ബന്ധം ഉണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുണ്ടോ? ഭർത്താവിന് എതിരെ ആരോപണം ഉള്ളതുകൊണ്ട് ജഡ്ജിയെ എങ്ങനെ സംശയത്തിൽ നിർത്താനാകും; ജഡ്ജിയെ മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് സുപ്രീംകോടതി; ഹർജി തള്ളി; അതിജീവിതയ്ക്ക് വീണ്ടും തിരിച്ചടിമറുനാടന് മലയാളി21 Oct 2022 1:27 PM IST
JUDICIALസാങ്കേതിക സർവകലാശാല വിസി ഡോ.എംഎസ് രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കി; നടപടി, നിയമനം യുജിസി മാനദണ്ഡങ്ങൾ പാലിക്കാതെ എന്ന് കണ്ടെത്തിയതോടെ; വിസിയെ ശുപാർശ ചെയ്ത സെർച്ച് കമ്മിറ്റി ഒരുപേര് മാത്രം നിർദ്ദേശിച്ചത് മാനദണ്ഡത്തിന് വിരുദ്ധമെന്ന ഹർജിക്കാരുടെ വാദത്തിന് അംഗീകാരം; വിധി പകർപ്പ് കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് ഡോ.എംഎസ് രാജശ്രീമറുനാടന് മലയാളി21 Oct 2022 11:38 AM IST
JUDICIALഎൽദോസ് കുന്നപ്പിള്ളി വിവാഹിതനെന്ന് അതിജീവിതയ്ക്ക് നന്നായറിയാം; കമ്മീഷണർക്ക് ആദ്യം നൽകിയ പരാതിയിൽ ബലാംൽസംഗ ആരോപണമില്ല; വാട്‌സാപ്പ് ചാറ്റുകളിൽ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം സൂചിപ്പിക്കുന്നതിനാൽ ബലാൽസംഗ കേസ് നിലനിൽക്കില്ല; മുൻകൂർ ജാമ്യം അനുവദിച്ച കോടതിയുടെ നിഗമനങ്ങൾഅഡ്വ പി നാഗരാജ്20 Oct 2022 9:52 PM IST
JUDICIALലാവ്‌ലിൻ കേസ് വീണ്ടും മാറ്റി; സമയപരിമിതി ഉള്ളതിനാൽ ആറാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാമെന്ന് സുപ്രീം കോടതി; നാലുവർഷം മുമ്പ് നോട്ടീസ് അയച്ച ശേഷം കേസ് മാറ്റി വയ്ക്കുന്നത് ഇത് 32 ാം തവണമറുനാടന് മലയാളി20 Oct 2022 3:42 PM IST
JUDICIAL'പ്രതി ജഡ്ജിയുമായി ബന്ധംസ്ഥാപിച്ചു എന്ന് വ്യക്തം'; വിചാരണക്കോടതി മാറ്റണമെന്ന് അതിജീവിത; സുപ്രീംകോടതി വെള്ളിയാഴ്ച ഹർജി പരിഗണിക്കാനിരിക്കെ തടസ്സഹർജി ഫയൽചെയ്ത് ദിലീപ്; ഇടക്കാല ഉത്തരവ് പുറപ്പടുവിക്കും മുമ്പ് തന്റെ വാദം കേൾക്കണമെന്ന് ആവശ്യംമറുനാടന് മലയാളി20 Oct 2022 3:37 PM IST
JUDICIALബലാൽസംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിക്ക് താൽക്കാലിക ആശ്വാസമായി മുൻകൂർ ജാമ്യം; ജാമ്യം കർശന ഉപാധികളോടെ; സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്‌പോർട്ടും കോടതിയിൽ സമർപ്പിക്കണമെന്നും മറ്റന്നാൾ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം എന്നും ഉപാധികൾമറുനാടന് മലയാളി20 Oct 2022 3:16 PM IST
JUDICIALമാങ്ങ മോഷ്ടിച്ച പൊലീസുകാരൻ രക്ഷപ്പെട്ടു; കടയുടമ കനിഞ്ഞതോടെ കേസ് കോടതിയിൽ ഒത്തുതീർപ്പാക്കി; കേസിൽ പൊലീസിന്റെ വാദങ്ങൾ തള്ളി പി വി ഷിഹാബിന് അനുകൂലവിധി; മറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പൊലീസിന് അന്വേഷിക്കാമെന്നും കോടതിമറുനാടന് മലയാളി20 Oct 2022 3:01 PM IST
JUDICIALയുവതിയ്‌ക്കെതിരായ കേസുകൾ അക്കമിട്ട് നിരത്തി എൽദോസിന്റെ പ്രതിരോധം; പീഡനക്കേസ് അല്ല ബ്ലാക് മെയിൽ ശ്രമമെന്ന് എംഎൽഎയുടെ കൗണ്ടർ; ആരോപണങ്ങളിൽ ഉറച്ച് ഇരയും; പെരുമ്പാവൂർ എംഎൽഎയുടെ മുൻകൂർ ജാമ്യ ഹർദിയിൽ വിധി ഇന്നുണ്ടാകും; ഹർജി തള്ളിയാൽ അറസ്റ്റിന് പൊലീസ്അഡ്വ പി നാഗരാജ്20 Oct 2022 12:08 PM IST
JUDICIALദലിത് യുവതിക്കെതിരായ ലൈംഗികാതിക്രമ കേസ്: സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കി ഹൈക്കോടതി; കോടതിയുടെ നടപടി മുൻകൂർ ജാമ്യം നൽകിയത് ചോദ്യം ചെയ്ത് അതിജീവിതയും സംസ്ഥാന സർക്കാറും നൽകിയ അപ്പീലുകൾ പരിഗണിച്ച്മറുനാടന് മലയാളി20 Oct 2022 11:04 AM IST
JUDICIALഎൽദോസ് കുന്നപ്പിള്ളിക്ക് എതിരായ ബലാൽസംഗ കേസിൽ നാളെ കോടതി ഉത്തരവ് പറയില്ല; തന്റെ ഭാഗം കൂടി കേൾക്കാതെ ജാമ്യ ഹർജിയിൽ വിധി പറയരുതെന്ന് അദ്ധ്യാപികയുടെ തടസ ഹർജി; കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിഅഡ്വ പി നാഗരാജ്19 Oct 2022 8:37 PM IST
JUDICIALമാധ്യമപ്രവർത്തകൻ കെ എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമന് ആശ്വാസം; ശ്രീറാമിനെതിരെ ചുമത്തിയ നരഹത്യാ വകുപ്പ് ഒഴിവാക്കി; അലക്ഷ്യമായി വാഹനം ഓടിച്ചെന്ന വകുപ്പും നിലനിൽക്കും; വിടുതൽ ഹർജി തള്ളിയ കേസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി19 Oct 2022 12:03 PM IST
JUDICIALസ്പിരിറ്റ് കച്ചവടത്തിലെ സമ്പാദ്യത്തിന് 25കോടി നികുതിയടച്ച മണിച്ചൻ 22വർഷത്തെ തടവിനു ശേഷം പുറത്തിറങ്ങാൻ 30.45ലക്ഷമില്ലാതെ അഴിയെണ്ണുന്നുവെന്ന വാദം തുണച്ചു; 66കാരനായ മണിച്ചൻ ഇനിയും 22വർഷം ജയിലിൽ തുടരണമെന്ന് കേരള സർക്കാരിന്റെ വാദം തള്ളി സുപ്രീംകോടതി; മണിച്ചന് ഇനി പുറത്തിറങ്ങാം; കല്ലുവാതുക്കൽ ദുരന്തക്കേസ് പ്രതിക്ക് മോചനം നൽകി സുപ്രീംകോടതിസായ് കിരണ്19 Oct 2022 12:02 PM IST