JUDICIAL - Page 104

മദ്യം കഴിക്കുന്നതും മദ്യലഹരിയിലാകുന്നതും തമ്മിൽ വ്യത്യാസമുണ്ട്; അപകടത്തിൽ പെട്ടയാൾ മദ്യപിച്ചിരുന്നാലും ഇൻഷുറൻസ് തുക നൽകണം; ഓംബുഡ്‌സ്മാന്റെ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി
വിചാരണ ചെയ്യാൻ മതിയായ തെളിവില്ലെന്ന ശ്രീറാമിന്റെയും വഫയുടെയും വാദം അംഗീകരിക്കുമോ? രക്തസാമ്പിൾ എടുക്കാൻ വിമുഖത കാട്ടിയില്ലെന്നും വൈകിപ്പിച്ചത് പൊലീസെന്നും ശ്രീറാം; താൻ സഹയാത്രിക മാത്രമെന്ന് വഫയും; ഇരുവരുടെയും വിടുതൽ ഹർജികളിൽ ഉത്തരവ് ബുധനാഴ്ച
മണിച്ചനെ ജയിലിൽ വിട്ടയക്കാൻ തയ്യാറായ സർക്കാർ പിഴയടക്കാതെ പറ്റില്ലെന്ന നിലപാടിൽ; പിഴത്തുക അടച്ചില്ലെങ്കിൽ ജയിൽശിക്ഷ നൽകണമെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി; കല്ലുവാതുക്കൽ മദ്യദുരന്തത്തിലെ മുഖ്യപ്രതി അടയ്‌ക്കേണ്ടത് 30 ലക്ഷം രൂപ
ദുർമന്ത്രവാദത്തിനെതിരെ നിയമനിർമ്മാണം കൊണ്ടുവരുമെന്ന് സർക്കാർ ഹൈക്കോടതിയിൽ; നിയമനിർമ്മാണത്തെ സംബന്ധിച്ച് രണ്ടാഴ്‌ച്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശം; നടപടി മന്ത്രവാദവും ആഭിചാരവും തടയാൻ നിയമനിർമ്മാണം ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം നൽകിയ പൊതുതാൽപ്പര്യ ഹർജിയിൽ
ഈ വർഷത്തെ ബുക്കർ പുരസ്‌കാരം ശ്രീലങ്കൻ എഴുത്തുകാരനായ ഷെഹാൻ കരുണതിലകെയ്ക്ക്; പുരസ്‌ക്കാരം ലഭിച്ചത് അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലായ ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ഡ എന്ന കൃതിക്ക്
ബിൽക്കിസ് ബാനോ കൂട്ടബലാൽസംഗ കേസിലെ 11 പ്രതികളെ വിട്ടയച്ചത് കേന്ദ്രാനുമതിയോടെ; പ്രതികൾ നല്ല നടപ്പുകാരും 14 വർഷത്തോളം ജയിലിൽ കഴിഞ്ഞവരും; ജയിൽ മോചിതരാക്കിയത് 1992 ലെ നയപ്രകാരം; ക്രിമിനൽ വിഷയത്തിൽ മൂന്നാം കക്ഷിക്ക് പൊതുതാൽപര്യ ഹർജിയിലൂടെ ഇടപെടാൻ ആവില്ല; വിവാദ സംഭവത്തിൽ, സുപ്രീം കോടതിയിൽ കാരണങ്ങൾ വിശദീകരിച്ച് ഗുജറാത്ത് സർക്കാർ
പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ പൊതുനഷ്ടം എത്ര ;  പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയോ എന്നും കടുപ്പിച്ച് ഹൈക്കോടതി; ഓരോ കേസിലെയും നഷ്ടത്തിന്റെ കണക്ക് പ്രത്യേകമായി സമർപ്പിക്കണമെന്നും നിർദ്ദേശം
ബലാൽസംഗ പരാതി കെട്ടിച്ചമച്ചതെന്നും പരാതിക്കാരിക്ക് എതിരെ രണ്ടു വാറണ്ടുകൾ ഉണ്ടെന്നും എൽദോസ് കുന്നപ്പിള്ളി; കേസ് ഒതുക്കി തീർക്കാൻ നോക്കിയെന്നും സ്വാധീനമുള്ള പ്രതികളുണ്ടെന്നും യുവതിയുടെ ജീവന് ഭീഷണിയെന്നും പ്രോസിക്യൂഷൻ; എംഎൽഎയുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി 20 ന്
മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ പ്രൊഫ.ജി.എൻ.സായിബാബയെ ശിക്ഷിച്ചത് തെളിവുകൾ വിശദമായി പരിശോധിച്ച്; ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങൾ; ബോംബെ ഹൈക്കോടതി തീരുമാനമെടുത്തത് മെറിറ്റ് പരിഗണിക്കാതെ; സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി സുപ്രീം കോടതി മരവിപ്പിച്ചു
ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയതിന് എതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ; അവധി ദിനത്തിൽ പ്രത്യേക സിറ്റിങ്; മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട ഡൽഹി സർവകലാശാല മുൻ പ്രൊഫസറെ കുറ്റവിമുക്തനാക്കിയത് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ച്
കെഎസ്ആർടിസി ബസിലെ പരസ്യം നിയമവിരുദ്ധം; ഏകീകൃത കളർകോട് പാലിക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കണം; രൂപമാറ്റം വരുത്തിയ വാഹനങ്ങൾ നിരത്തിലിറക്കരുത്; ഏകീകൃത നിറം കൊണ്ടുവരാൻ കൂടതൽ സമയം നൽകാനാകില്ലെന്ന് ഹൈക്കോടതി
ജൈവവസ്തുക്കളുടെ പഴക്കം നിർണ്ണയിക്കാനുള്ള കാർബൺ ഡേറ്റിങ് രീതി പ്രായോഗികമോ?; ശിവലിംഗത്തിന്റെ കാലപ്പഴക്കം നിർണയിക്കാൻ ശാസ്ത്രീയ പരിശോധന സാധ്യമല്ല; അപേക്ഷ തള്ളി കോടതി; ഗ്യാൻവാപി മസ്ജിദ് കേസിൽ നിർണായക ഇടപെടൽ