JUDICIAL - Page 105

ശ്രീറാം വെങ്കിട്ടരാമനെ മദ്യപിച്ച് വാഹനമോടിക്കാൻ പ്രേരിപ്പിച്ചിട്ടില്ല; സാക്ഷി മൊഴികളുമില്ല; താൻ വെറും സഹയാത്രിക മാത്രമെന്നും തനിക്കെതിരെ തെളിവില്ലെന്നും വഫ ഫിറോസ്; രക്തസാമ്പിൾ എടുക്കാൻ താൻ വിമുഖത കാട്ടിയില്ലെന്നും വൈകിപ്പിച്ചത് പൊലീസെന്നും ശ്രീറാം; ഇരുവരുടെയും വിടുതൽ ഹർജികളിൽ വിധി 19 ന്
ഇന്ത്യയിൽ വിവാഹ ബന്ധം ഗൗരവമുള്ളത്; ഇന്നു വിവാഹം, നാളെ വിവാഹ മോചനം എന്ന പാശ്ചാത്യ രീതിയിലേക്കു നമ്മൾ എത്തിയിട്ടില്ല; ഭാര്യയുടെ എതിർപ്പ് തള്ളി വിവാഹ മോചനം അനുവദിക്കണമെന്ന ഭർത്താവിന്റെ ഹർജിയിൽ സുപ്രീംകോടതി
പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന വിവാദ പരാമർശം നീക്കി; സിവിക് ചന്ദ്രന് ജാമ്യം നൽകിയ ഉത്തരവ് ഹൈക്കോടതി ശരി വച്ചു; സെഷൻസ് കോടതിയുടെ ജാമ്യ ഉത്തരവിൽ വസ്ത്രപരാമർശം അനാവശ്യമെന്ന് കോടതി
അയ്യങ്കാളിയും ഗുരുദേവനും ജീവിച്ച മണ്ണിൽ മതത്തിന്റെ പേരിൽ അവകാശങ്ങൾ നിഷേധിക്കപ്പെടരുത്; മാതാപിതാക്കൾ വ്യത്യസ്ത മതത്തിലുള്ളവരാകുന്നത് വിവാഹത്തിന് തടസ്സമാകരുതെന്ന് ഹൈക്കോടതി; ജാതിഭേദം മതദ്വേഷം എന്ന് തുടങ്ങുന്ന ഗുരുവചനം ഉൾപ്പടെ തദ്ദേശ വകുപ്പിന് അയച്ചുകൊടുക്കണമെന്നും കോടതി
കർണാടക ഹൈക്കോടതി സഞ്ചരിച്ചത് തെറ്റായ വഴിയിൽ; ഞാൻ മുൻഗണന നൽകിയത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്; അപ്പീൽ അനുവദിക്കുകയാണെന്നും ജസ്റ്റിസ് സുധാംശു ധൂലിയ; ഞാൻ പരിഗണിച്ചത് 11 ചോദ്യങ്ങൾ; പതിനൊന്നിലും ഹിജാബ് നിരോധനം ശരിവച്ച നിഗമനത്തിൽ എത്തിയെന്ന് ജസ്റ്റിസ് ഗുപ്ത; ഭിന്നവിധിയിൽ ജഡ്ജിമാർ പറഞ്ഞത്
ഹിജാബ് കേസിൽ സുപ്രീം കോടതിയിൽ ഭിന്നവിധി; നിരോധനത്തെ അനുകൂലിച്ചും എതിർത്തും ജഡ്ജിമാർ; കർണാടക ഹൈക്കോടതി വിധി ശരിവച്ച് ജസ്റ്റിസ് ഹേമന്ത് ഗുപ്ത; ഹിജാബ് നിരോധനത്തെ എതിർത്ത് ജസ്റ്റിസ് സുധാംശു ധൂലിയ; കർണാടക ഹൈക്കോടതി വിധി റദ്ദാക്കുന്നുവെന്ന് ധൂലിയ; വിശാല ബഞ്ചിന് വിടണോ, മറ്റൊരു ബഞ്ചിന് വിടണോ എന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും
2021 വരെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ആരും ഹിജാബ് ധരിച്ചിരുന്നില്ലെന്നും അതിനുശേഷം പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടലിനെത്തുടർന്നാണ് അതുണ്ടായതെന്നും സോളിസിറ്റർ ജനറൽ; സാംസ്‌കാരികമായ അവകാശമെന്ന് കപിൽ സിബൽ; ആചാരം ശരിയായ രീതിയിൽ നിലവിലുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രശാന്ത് ഭൂഷൺ; ഹിജാബിൽ ഇന്ന് സുപ്രീംകോടതി വിധി
പുത്തൻപാലം രാജേഷ് മുഖ്യപ്രതിയായ കുന്നുകുഴി  ഫ്രാൻസിസ് കൊലക്കേസ്; പ്രതികളെ വീഡിയോ കോൺഫറൻസിലൂടെ തിരിച്ചറിഞ്ഞ് വിദേശത്തുള്ള സാക്ഷികൾ; ജുഡീഷ്യൽ മജിസ്‌ട്രേട്ട് കമ്മീഷൻ വിസ്താരം ജില്ലാ കോടതി ഉത്തരവ് പ്രകാരം
ഭാര്യ വീട്ടിൽ നിന്നും കുഞ്ഞിനെ കൊണ്ടുപോയത് സ്വന്തം വീട്ടിൽ കാണിക്കാനെന്നു പറഞ്ഞ്;  ബാസ്‌കറ്റിൽ ഒളിപ്പിച്ച് കുഞ്ഞിനെ തിരുവല്ലം ആറ്റിലേക്കെറിഞ്ഞത് മാലിന്യം കളയുന്ന വ്യാജേന;  തിരുവല്ലം ദുരഭിമാനക്കൊല കേസിൽ കുറ്റപത്രം സമർപ്പിച്ചു
ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നടപടി അവതാരകയുമായി ഒത്തുതീർപ്പിലെത്തിയതിന്റെ പശ്ചാത്തലത്തിൽ; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു
ഇങ്ങനെയാണെങ്കിൽ നാം ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും പിന്മുറക്കാരാണെന്ന് എങ്ങനെ പറയും? ഹിന്ദു വിവാഹങ്ങൾ മതപരവും മതേതരത്വം പുലർത്തുന്നതും; ഹിന്ദു ആചാര പ്രകാരം വിവാഹിതരായ ദമ്പതികൾക്ക് വധുവിന്റെ അമ്മ മുസ്ലീമാണെന്ന കാരണത്താൽ രജിസ്‌ട്രേഷൻ അനുവദിക്കാതിരുന്ന കേസിൽ ശ്രദ്ധേയ പരാമർശവുമായി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ
പരാതിക്കാരിയായ യുവതി ഹണിട്രാപ് സ്വഭാവക്കാരി; ഫെയ്‌സ് ബുക്ക് അക്കൗണ്ട് ശരിയാക്കാമെന്ന് പറഞ്ഞ് തന്റെ മൊബൈൽ ഫോൺ വാങ്ങി തട്ടിയെടുത്തു; നിരവധി കേസുകളിൽ പ്രതി; തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത് വ്യാജപരാതിയെന്ന് എൽദോസ് കുന്നപ്പിള്ളി; മുൻകൂർ ജാമ്യ ഹർജി 15 ന് പരിഗണിക്കും