JUDICIAL - Page 106

പേപ്പട്ടികളെ തൽക്കാലം കൊല്ലണ്ട; അടിയന്തിര അനുമതി നൽകണമെന്ന ആവശ്യം നിരസിച്ചു. സംസ്ഥാനത്തെ പ്രശ്നം പ്രത്യേകതയുള്ളതാണെന്നും ഏഴ് വർഷത്തെ തെരുവ്‌നായ ആക്രമണങ്ങളുടെ കണക്ക് നൽകാനും സുപ്രീംകോടതി
പടന്ന ടി കെ സി ട്രസ്റ്റിന് കോളേജ് നടത്താൻ അനുമതി നൽകിയതിൽ അധികാര ദുർവിനിയോഗം; കണ്ണൂർ വിസി നൽകിയ എൻ ഒ സി ഹൈക്കോടതി റദ്ദാക്കി; സിൻഡിക്കേറ്റിനും സിപിഎമ്മിനും കനത്ത തിരിച്ചടി
ആളുകൾ ഇക്കാലത്ത് വിചിത്രമായാണു പെരുമാറുന്നത്; അത്യാധുനികരാകാനുള്ള തത്രപ്പാടിൽ നമുക്ക് എവിടെയൊക്കെയോ വഴി തെറ്റുന്നു; കേരളം എവിടേക്കാണു പോകുന്നത്; നരബലിയിൽ നടുക്കം പ്രകടിപ്പിച്ച് ഹൈക്കോടതി
സ്വർണക്കടത്ത് കേസിലെ ആരോപണം മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എതിരെയാണ്; സ്വപ്‌നയുടെ മൊഴി കാരണം കലാപം ഉണ്ടായെന്ന് കേരളത്തിന്റെ അപേക്ഷയിലുണ്ട്; വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ഇഡി കോടതിയിൽ;  കേസിൽ കേരളത്തെ കക്ഷി ചേർത്ത് സുപ്രീം കോടതി
കിഫ്ബി കേസിൽ തോമസ് ഐസക്കിന് താൽക്കാലിക ആശ്വാസം; സമൻസ് അയയ്ക്കുന്നത് തടഞ്ഞ് ഹൈക്കോടതി; തുടർ സമൻസുകൾ മരവിപ്പിച്ചു; ഇഡിക്ക് അന്വേഷണം തുടരാം;  റിസർവ് ബാങ്ക് വിശദീകരണം കേട്ട ശേഷം അന്തിമ വിധി
മസാല ബോണ്ട്‌കേസിൽ നാളെ ഹൈക്കോടതിയുടെ വിധി; ഇഡി സമൻസ് റദ്ദാക്കണമെന്ന് തോസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികൾ; തങ്ങളുടെ സമൻസ് ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് കഴിയില്ലെന്ന് ഇഡിയും
ഡ്രൈവിങ് ടെസ്റ്റും അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ പരിശോധനയും റിപ്പോർട്ട് തയ്യാറാക്കലും പ്രധാന ജോലി; എൻഫോഴ്‌സ്‌മെന്റ് ജോലി ഏറിയാൽ രണ്ട് മണിക്കൂർ മാത്രം; വാഹനങ്ങളുടെ നിയമലംഘനങ്ങൾ തടയാൻ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ റോഡ് ഡ്യൂട്ടിയിൽ ശ്രദ്ധിക്കണമെന്ന് അമിക്കസ് ക്യൂരി
കോളേജ് വിദ്യാർത്ഥിനിയിൽ നിന്ന് പണം തട്ടിയെടുത്തെന്നും പീഡിപ്പിച്ചെന്നും ഉള്ള കേസിൽ താൻ നിരപരാധി; 60 ദിവസത്തിൽ ഏറെയായി ജയിലിൽ കഴിയുന്നു; ജാമ്യം അനുവദിക്കണമെന്ന് ഇൻസ്റ്റാ റീൽസ് താരം വിനീത് വിജയൻ; ഹർജിയിൽ സർക്കാർ നിലപാട് അറിയിക്കാൻ ജില്ലാ കോടതി ഉത്തരവ്
വടക്കഞ്ചേരി ബസ് അപകടം ഹൃദയഭേദകം; ഡ്രൈവർമാരുടെ അശ്രദ്ധ കാണാതിരിക്കാനാവില്ല;  റോഡിൽ ഇനി ചോര വീഴരുത്; ലൈൻ ട്രാഫിക്ക് ഉടൻ നടപ്പിലാക്കണം;  നിയമം ലംഘിക്കുന്നവരോട് വിട്ടുവീഴ്ച വേണ്ടെന്ന് ഹൈക്കോടതി
സാഹിത്യ നൊബേൽ പുരസ്‌കാരം ഫ്രഞ്ച് എഴുത്തുകാരി ആനി എർനോയ്ക്ക്; ആത്മകഥാംശമുള്ള എഴുത്തിന് അംഗീകാരം; വ്യക്തിപരമായ ഓർമകളുടെ ധീരവും സൂക്ഷ്മവുമായ ആവിഷ്‌കാരങ്ങളെന്ന് പുരസ്‌കാര സമിതി
സ്വർണക്കടത്ത് കേസ് വിചാരണ ബെംഗളൂരുവിലേക്ക് മാറ്റിയാൽ സംസ്ഥാനത്തെ ഭരണനിർവഹണത്തെയും, ജുഡീഷ്യറിയുടെ വിശ്വാസ്യതയെയും ബാധിക്കും; വിചാരണ അട്ടിമറിക്കപ്പെടുമെന്ന സാങ്കൽപ്പിക ആശങ്കയാണ് ഇഡിയുടേത്; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ
മാതാപിതാക്കൾ വിശ്വസിച്ച് ഒപ്പം കിടത്തിയ ബന്ധുവായ പത്തുവയസുകാരിക്ക് ലൈംഗിക പീഡനം; പ്രതിയെ 142 വർഷം തടവിന് ശിക്ഷിച്ച് പോക്സോ കോടതി; 60 വർഷം തടവ് അനുഭവിക്കണം; അഞ്ചു ലക്ഷം പിഴയൊടുക്കാനും വിധി