JUDICIAL - Page 107

പ്രിയ വർഗ്ഗീസിന് എട്ട് വർഷത്തെ അദ്ധ്യാപന പരിചയമില്ല; ഗവേഷണകാലം അദ്ധ്യാപന പരിചയം ആയി കണക്കാക്കാൻ കഴിയില്ലെന്നും യുജിസി സത്യവാങ്മൂലം; കണ്ണൂർ സർവകലാശാല നിയമന സ്റ്റേ നീട്ടി ഹൈക്കോടതി; പ്രിയയ്ക്ക് വീണ്ടും തിരിച്ചടി
നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിക്ക് പ്രതിയുമായി ബന്ധമെന്ന് അതിജീവിത; ഈ ബന്ധത്തിന് പൊലീസിന്റെ പക്കൽ തെളിവുണ്ട്; വിചാരണ കോടതി പ്രോസിക്യൂഷനോട് മുൻ വിധിയോടെ പെരുമാറി; നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ
അവിവാഹിത സ്ത്രീകൾക്കും ഗർഭച്ഛിദ്രത്തിന് അവകാശം; മെഡിക്കൽ പ്രഗ്നൻസി ടെർമിനേഷൻ നിയമം ഭർത്താവിന്റെ പീഡനത്തിനും ബാധകം; സമ്മതമില്ലാതെ ഭർത്താവ് നടത്തുന്ന ലൈംഗിക വേഴ്ചയും ബലാത്സംഗത്തിന്റെ പരിധിയിൽ വരും; നിർണായക സുപ്രീം കോടതി വിധി
കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; കണ്ടൽ കാട്ടിൽ വള്ളിയിൽ കുടുങ്ങി മൃതദേഹം തറയിൽ തട്ടി നിന്നതിന്റെ വിശദാംശങ്ങൾ നൽകി അന്വേഷണ ഉദ്യോഗസ്ഥൻ; പ്രതികളെ ദിനിൽ കോടതിയിൽ തിരിച്ചറിഞ്ഞു
എ കെ ജി സെന്ററിന് നേരേ എറിഞ്ഞത് പടക്കമല്ല ബോംബെന്ന് പൊലീസ്; ജിതിൻ കായലിൽ എറിഞ്ഞ ടീ ഷർട്ട് കണ്ടെത്താൻ ആയിട്ടില്ലെന്നും വാദം;  സ്‌കൂട്ടർ വീണ്ടെടുക്കാൻ തന്നെ വീണ്ടും ജയിലിലിടേണ്ട ആവശ്യമില്ലെന്ന് പ്രതി; ജാമ്യഹർജിയിൽ 29 ന് വിധി പറയും
ഭാരത് ജോഡോ യാത്രയോട് സംസ്ഥാന സർക്കാരിന് ഒരു എതിർപ്പുമില്ല; യാത്ര സമാധാനപരമായാണ് കടന്നുപോകുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ; യാത്ര ഗതാഗത തടസ്സം ഉണ്ടാക്കുന്നതിന് തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരന് ആയില്ലെന്ന് കോടതി; ഹർജി തള്ളി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വേശ്യാവൃത്തിയിലേക്ക് നയിച്ചു; ഏഴ് സ്ത്രീകൾക്ക് ജീവപര്യന്തം ശിക്ഷ; ഇൻസ്‌പെക്ടർ അടക്കം 13 പേർക്ക് 20 വർഷം തടവ ശിക്ഷ വിധിച്ചു പോക്‌സോ കോടതി
ടീ ഷർട്ട് കായലിൽ ഉപേക്ഷിച്ചതിനാൽ വീണ്ടെടുക്കാനായില്ല; ധരിച്ചിരുന്ന ഷൂസ് കണ്ടെടുത്തു; എ കെ ജി സെന്റർ ആക്രമണ കേസിൽ ജിതിൻ ഒക്ടോബർ ആറ് വരെ റിമാൻഡിൽ; ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കും
സിൽവർ ലൈൻ പദ്ധതി: സാമൂഹികാഘാത പഠനം നിർത്തിവെച്ചു; എന്നാൽ പദ്ധതിയിൽ നിന്ന് പിന്മാറിയിട്ടില്ല; പ്രതിഷേധക്കാർക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കില്ലെന്ന് സംസ്ഥാന സർക്കാർ;  ഹർജികൾ തീർപ്പാക്കിയതായി ഹൈക്കോടതി
ലിഗ സ്‌ക്രെമേന കൊലക്കേസിലെ മൂന്നാം സാക്ഷിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസ്; ഒന്നാം പ്രതി ഉമേഷിന് എതിരെ കുറ്റപത്രം; സമർപ്പിച്ചത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിൽ