JUDICIALഇല്ലാത്ത പദ്ധതിക്ക് വേണ്ടിയാണോ ഇതൊക്കെ നടത്തിയത്? ഒരു പേരിട്ടാൽ പദ്ധതിയാകുമോ? ഡിപിആറിന് കേന്ദ്ര അനുമതി ഇല്ലെന്നിരിക്കെ സിൽവർ ലൈൻ പദ്ധതിയിൽ സാമൂഹികാഘാത പഠനം നടത്തിയിട്ട് ഗുണമെന്താണ്? പദ്ധതിയുടെ പേരിൽ നാടകമോ? കെ റെയിലിൽ സംസ്ഥാന സർക്കാരിനോട് ചോദ്യശരങ്ങളുമായി ഹൈക്കോടതിമറുനാടന് മലയാളി26 Sept 2022 4:28 PM IST
JUDICIALഎംഎൽഎ മരിച്ചാൽ മകന് ആശ്രിത നിയമനത്തിന് അർഹതയുണ്ടോ? ചോദ്യങ്ങൾ ഉയർത്തി സുപ്രീംകോടതി; കെ.കെ രാമചന്ദ്രൻ നായരുടെ മകന്റെ നിയമനത്തിന് എതിരായ ഹർജിയിൽ സർക്കാറിന് നോട്ടീസ്; തസ്തിക സൃഷ്ടിച്ച് നിയമനം നടത്താൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ടോ എന്ന കാര്യത്തിൽ പരിശോധന നടത്തുംമറുനാടന് മലയാളി26 Sept 2022 1:21 PM IST
JUDICIALകിഫ്ബി മസാല ബോണ്ടിലെ അന്വേഷണത്തിന് എതിരായ ഹർജി അപക്വം; തോമസ് ഐസക് അന്വേഷണത്തിൽ നിന്ന് ഒളിച്ചോടുന്നു; ഉന്നയിക്കുന്നത് തെറ്റായ ആരോപണങ്ങൾ; മസാല ബോണ്ട് പണമിടപാട് രേഖകൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നും ഇ ഡി ഹൈക്കോടതിയിൽമറുനാടന് മലയാളി24 Sept 2022 4:10 PM IST
JUDICIALഒളിവിൽ കഴിഞ്ഞ പ്രതികൾ കീഴടങ്ങിയത് കുറ്റസ്സമ്മതമായി കണക്കാക്കണമെന്ന വാദത്തിന് അംഗീകാരം; മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചുമറുനാടന് മലയാളി23 Sept 2022 6:05 PM IST
JUDICIALഎംജി സർവകലാശാലയുടെ നിയമന രീതി ശുദ്ധ അസംബന്ധം; ദളിത് ആക്റ്റിവിസ്റ്റ് രേഖ രാജിന്റെ നിയമനം റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു; മറ്റു നിയമനങ്ങൾക്ക് വിധി ബാധകമല്ല; രേഖയുടെ ജോലി പോയത് രണ്ടാം റാങ്കുകാരി നൽകിയ ഹർജിയിൽ; തിരിച്ചടിയായത് മാർക്ക് നൽകിയതിലെ അപാകതകൾമറുനാടന് മലയാളി23 Sept 2022 5:39 PM IST
JUDICIALകുട്ടൻ തമ്പുരാനെ രക്ഷിക്കാൻ ആരു ശ്രമിച്ചാലും അഭിഭാഷകർ വിടില്ല; കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ എസ്എച്ച്ഒ ഗോപകുമാർ അടക്കം എതിർകക്ഷികൾക്ക് എതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി; ഭരണഘടനാ ബഞ്ച് ഫയലിൽ സ്വീകരിച്ച് ഡിജിപി അടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസ്ശ്രീലാല് വാസുദേവന്22 Sept 2022 5:23 PM IST
JUDICIALകണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടെന്ന ഗവർണറുടെ ആരോപണം; കേസെടുക്കണമെന്ന് വിജിലൻസ് കോടതിയിൽ ഹർജി; 29 ന് സർക്കാർ നിലപാടറിയിക്കാൻ കോടതി ഉത്തരവ്അഡ്വ പി നാഗരാജ്22 Sept 2022 4:38 PM IST
JUDICIALഅതിജീവിതക്ക് തിരിച്ചടി; നടിയെ ആക്രമിച്ച കേസിലെ വിചാരണാ ജഡ്ജിയായി ഹണി എം വർഗീസ് തുടരും; വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി; ജഡ്ജിയുടെ ഭർത്താവും ദിലീപും തമ്മിൽ അടുത്ത സൗഹൃദമാണെന്നും നീതിപൂർവ്വമായ വിചാരണ നടക്കില്ലെന്നുമുള്ള വാദം തള്ളി കോടതിമറുനാടന് ഡെസ്ക്22 Sept 2022 10:54 AM IST
JUDICIALസാമ്പത്തിക സംവരണം എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങളെ ബാധിക്കില്ല; ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതാണോയെന്ന ചോദ്യം ഉദിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽമറുനാടന് മലയാളി21 Sept 2022 11:50 PM IST
JUDICIALമീനങ്ങാടിയിൽ സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മുട്ടിൽ മരംമുറി കേസ് പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ നവംബർ 7 ന് സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാകണം; കോടികളുടെ മരംമുറിക്കേസിൽ കുറ്റപത്രം സമർപ്പിക്കാതെ ക്രൈം ബ്രാഞ്ച്അഡ്വ പി നാഗരാജ്21 Sept 2022 7:56 PM IST
JUDICIALചരിത്രതീരുമാനവുമായി സുപ്രീംകോടതി; 27 മുതൽ ഭരണഘടന ബെഞ്ചിന്റെ നടപടികൾ തത്സമയം കാണാം21 Sept 2022 5:43 PM IST
JUDICIALഎൻഐടി വിദ്യർഥിന് ഇന്ദുവിന് അസിസ്റ്റന്റ് പ്രഫസറായ സുഭാഷമായി പ്രണയം; ഇന്ദു മറ്റൊരു വിവാഹത്തിന് സമ്മതിച്ചതോടെ പക തുടങ്ങി; ട്രെയിൻ യാത്രക്കിടെ യുവതിയെ തള്ളിയിട്ടു കൊലപ്പെടുത്തി; വിചാരണാ വിലക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെ എറണാകുളം സെഷൻസ് കോടതിയിൽ നടപടികൾ തുടങ്ങുന്നു20 Sept 2022 10:32 PM IST