KERALAM - Page 1161

യുഡിഎഫിൽ ചവിട്ടും കുത്തുമേറ്റ് പരിഹാസ്യരായി കഴിഞ്ഞുകൂടണമോ എന്ന് ലീഗ് ആലോചിക്കട്ടെ; കോൺഗ്രസിന്റെ മൃദുഹിന്ദുത്വത്തിന്റെ ഭാഗമായാണ് ലീഗിനെ ഒറ്റപ്പെടുത്തുന്നതെന്നും ഇ പി ജയരാജൻ
തിരുവല്ലയിൽ പരീക്ഷയ്ക്കായി സ്‌കൂളിൽ പോയ പെൺകുട്ടിയെ കാണാതായ സംഭവം; കൂട്ടിക്കൊണ്ടു പോയവരുടെ ചിത്രം പൊലീസ് പുറത്തുവിട്ടു; കുട്ടിയെ കാണാതായത് വ്യാഴാഴ്ച വൈകിട്ട്
ഇന്നത്തെ കോൺഗ്രസുകാരൻ നാളെ കോൺഗ്രസിൽ ഉണ്ടാകുമോ എന്ന് കോൺഗ്രസിന് പോലും ഉറപ്പില്ല; ആർഎസ്എസിനെ എതിർത്ത് ഞങ്ങൾ മതനിരപേക്ഷതയുടെ പക്ഷത്താണ് എന്ന് കോൺഗ്രസിന് പറയാനാവുന്നില്ലെന്ന് പിണറായി വിജയൻ
ആറ് ലോക്‌സഭാമണ്ഡലങ്ങളിൽ നിർണ്ണായക ശക്തി; ട്വന്റി20 മഹാസമ്മേളനം ഫെബ്രുവരി 25ന് കിഴക്കമ്പലത്ത്; സമ്മേളനത്തെ പാർട്ടി അദ്ധ്യക്ഷൻ സാബു എം ജേക്കബ് അഭിസംബോധന ചെയ്യും