KERALAM - Page 118

കുഞ്ഞുമോളെ നേരില്‍ കണ്ടപ്പോള്‍ മനസില്‍ ഒരുപാട് വേദന തോന്നി; സംഭവത്തിന്റെ ആഘാതത്തിലും നിറഞ്ഞ ചിരിയോടെയാണ് അവള്‍ എന്നോട് സംസാരിച്ചത്; മന്ത്രി ശിവന്‍കുട്ടി പറഞ്ഞത്
പ്രിന്‍സിപ്പലും സൂപ്രണ്ടും വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ അവരെ ഫോണില്‍ വിളിച്ചത് താനാണെന്ന് ഡിഎംഇ ഡോ വിശ്വനാഥന്‍; ഡോ ഹാരീസിനെതിരായ ഗൂഡാലോചനയില്‍ വെളിപ്പെടുത്തല്‍
വിവാദ വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഹാരിസിനെക്കുറിച്ച് പറയുന്നതിനിടെ പ്രിന്‍സിപ്പലിന്റെ ഫോണിലേക്ക് വന്ന കോള്‍ ഡി.എം.ഇയുടേത്; വിവാദമായപ്പോള്‍ ഫോണ്‍വിളിയില്‍ ദുരദ്ദേശ്യമില്ലെന്ന് ഡോ. വിശ്വനാഥന്റെ വിശദീകരണം
വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ കാലി പാക്കറ്റുകള്‍ ശേഖരിച്ചു സംസ്‌കരിക്കുന്നതിന് നടപടികള്‍ ഉറപ്പാക്കണം; ഹൈക്കോടതി
വോട്ടര്‍ പട്ടിക പുതുക്കല്‍; തദ്ദേശസ്ഥാപനങ്ങള്‍ ഇന്ന്, നാളെ അവധി ദിനങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കും; പേര് ചേര്‍ക്കുന്നതിനും മറ്റ് തിരുത്തലുകള്‍ക്കും ചൊവ്വാഴ്ച വരെ സമയം
സ്വകാര്യ ബസുകളുടെ അമിതവേഗ യാത്രകള്‍ക്ക് നിയന്ത്രണം വേണം; നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുകയും, ആവര്‍ത്തിച്ചാല്‍ പിഴത്തുക വര്‍ധിപ്പിക്കുകയും ചെയ്യണം; എന്നിട്ടും നിയമലംഘനം തുടര്‍ന്നാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുക; സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ മരണപ്പാച്ചിലില്‍ ഹൈക്കോടതി