KERALAMസന്നിധാനത്തെ വടക്കേ നടയിൽ ഡ്യൂട്ടിയിലിരിക്കവേ തോന്നിയ തളർച്ച; പമ്പയിലെ ആശുപത്രിയിലെത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല; പോലീസിന് ദാരുണാന്ത്യംസ്വന്തം ലേഖകൻ6 Jan 2026 9:00 AM IST
KERALAMമദ്യത്തിന്റെ പാതി ബോധത്തിൽ കയറി വന്നു; കെട്ടിയിട്ട വളർത്തുനായയെ കണ്ടതും ക്രൂരത; ഇത് ചോദ്യം ചെയ്ത അയൽക്കാരനെയും വിട്ടില്ല; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്സ്വന്തം ലേഖകൻ6 Jan 2026 8:23 AM IST
KERALAMഉണങ്ങി കിടന്ന ഇലകളിൽ നിന്ന് തീ ആളിപ്പടർന്നു; നിമിഷ നേരം കൊണ്ട് രണ്ട് ഫൈബർ വള്ളങ്ങളും പെട്ടിക്കടയും കത്തി ചാമ്പലാകുന്ന കാഴ്ച; വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് ചെല്ലാനം ഹാർബർസ്വന്തം ലേഖകൻ6 Jan 2026 7:35 AM IST
KERALAMകാങ്കരുകളുടെ നാട്ടിലേക്ക് പോയ ആ വീട്ടുകാർ; തൊട്ട് അടുത്തായി റൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസും; എന്നിട്ടും അത് സംഭവിച്ചു; ലൈറ്റ് ഇടാനായി എത്തിയ ആൾ കണ്ടത്; തലയിൽ കൈവച്ച് പോലീസ്സ്വന്തം ലേഖകൻ6 Jan 2026 7:24 AM IST
KERALAMചെല്ലാനം ഫിഷിങ് ഹാര്‍ബറില്‍ തീപിടിത്തം; ചെറുവഞ്ചികളിലേക്കും കടകളിലേക്കും തീപടര്ന്നുമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 11:03 PM IST
KERALAMപ്രാവുകളുടെ കൂടുകള്‍ കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; 17-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍സ്വന്തം ലേഖകൻ5 Jan 2026 10:41 PM IST
KERALAMഅപകട സൂചന ബോര്‍ഡുകള്‍ അവഗണിച്ചു; കൊല്ലത്ത് കല്ലടയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ അയ്യപ്പഭക്തര്‍ ഒഴുക്കില്‍പ്പെട്ടു; പാറക്കെട്ടില്‍ പിടിച്ച് അത്ഭുത രക്ഷപ്പെടല്സ്വന്തം ലേഖകൻ5 Jan 2026 10:32 PM IST
KERALAMചെല്ലാനം ഹാര്‍ബറില്‍ വന്‍ തീപ്പിടിത്തം; ആളപായമില്ല; വള്ളങ്ങളും കടകളും കത്തിനശിച്ചുസ്വന്തം ലേഖകൻ5 Jan 2026 10:25 PM IST
KERALAMപത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി അപകടം; മൂന്നു പോലിസുകാര്‍ക്കും രണ്ട് പ്രതികള്‍ക്കും പരിക്ക്സ്വന്തം ലേഖകൻ5 Jan 2026 9:32 PM IST
KERALAMകഷ്ണങ്ങളാക്കി മുറിച്ച നിലയില്‍ കണ്ടെത്തിയത് 90 കിലോ ചന്ദനം; വില്‍പ്പന നടത്താന്‍ പാടില്ലെന്ന് അറിയില്ലായിരുന്നെന്ന് വീട്ടുകാര്‍: കിളിമാനൂരിൽ അറസ്റ്റിലായ സ്ത്രീകളടക്കം മൂന്നു പേരെയും ജാമ്യത്തില്‍ വിട്ടുസ്വന്തം ലേഖകൻ5 Jan 2026 7:37 PM IST
KERALAMസംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം; ജീവന് നഷ്ടമായത് കോഴിക്കോട് സ്വദേശിക്ക്സ്വന്തം ലേഖകൻ5 Jan 2026 7:02 PM IST
KERALAM'ലിഫ്റ്റില്‍ കുടുങ്ങിയത് 42 മണിക്കൂര്‍, നീതിക്കായി കാത്തത് മാസങ്ങള്‍; ഒടുവില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍; 5 ലക്ഷം രൂപ രവീന്ദ്രന്‍ നായര്‍ക്ക് നല്‍കണം; സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും രൂക്ഷവിമര്ശനംമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 6:56 PM IST