KERALAM - Page 1367

ജയിൽ ചട്ടം ഒന്നും പാലിച്ചില്ല; കണ്ണൂർ സെൻട്രൽ ജയിലിലെ മയക്കുമരുന്ന് കേസിലെ പ്രതിയുടെ തടവുചാട്ടം: ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും, ഗുരുതര വീഴ്‌ച്ചയെന്ന് അന്വേഷണ റിപ്പോർട്ട്
തലനാരിഴയ്ക്കു ഒഴിവായത് വൻദുരന്തമെന്ന് സിസിടിവി ദൃശ്യങ്ങൾ; കരുവഞ്ചാലിൽ അപകടമുണ്ടാക്കിയ ബസ് ഡ്രൈവർക്കെതിരെ പൊലിസ് കേസെടുത്തു; അപകടമുണ്ടാക്കിയത് അതിവേഗത്തിൽ വന്ന് ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ
പഴയങ്ങാടി ഫെഡറിൽ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയം വെച്ചു തട്ടിപ്പ്: മുഖ്യ ആസൂത്രകൻ അറസ്റ്റിൽ; ബാങ്കിൽ പണയം വയ്ക്കാൻ വ്യാജ സ്വർണമെത്തിച്ചു നൽകിയത് അറസ്റ്റിലായ സാജിദെന്ന് പൊലിസ്
കണിയാപുരം ജംഗ്ഷനിൽ എലിവേറ്റഡ് കോറിഡോർ നിർമ്മാണം; മന്ത്രി ജിആർ അനിലും കടകംപള്ളി സുരേന്ദ്രനും കേന്ദ്രമന്ത്രിയെ കാണാൻ ഡൽഹിയിലേക്ക്; നിഥിൻ ഗഡ്കരിയെ കാണാൻ ഉപദേശിച്ചത് മുഖ്യമന്ത്രി