KERALAM - Page 1381

കെ എസ് ചിത്രയ്ക്ക് എതിരെയുള്ള സൈബർ ആക്രമണം ലജ്ജാകരം; കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ഭരിക്കുന്നിടത്തുകൊടിയ അസഹിഷ്ണുത എന്ന് ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്‌ബു; ചിത്രയെ പിന്തുണച്ച് മന്ത്രി സജി ചെറിയാനും വി ഡി സതീശനും
ഇന്ത്യാ മുന്നണിയിലെ കക്ഷി നേതാക്കളെയും എല്ലാ മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിക്കും; ബിജെപി മുഖ്യമന്ത്രിമാർക്കും ക്ഷണം പോകും; കേരളത്തോടുള്ള കേന്ദ്ര അവഗണനയിലെ ഡൽഹി സമരം ഫെബ്രുവരി എട്ടിന്; ജന്തർ മന്ദറിലേക്ക് ജാഥയും നടത്തും
മാതാവിന്റെ രൂപം തകർത്ത മണിപ്പുരിലെ ഓർമ തേങ്ങലായി നമുക്ക് മുന്നിൽ; നരേന്ദ്ര മോദി അവിടേക്ക് ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ല; മണിപ്പുരിലെ പാപക്കറ സ്വർണക്കിരീടംകൊണ്ട് കഴുകിക്കളയാനാവില്ല: ടിഎൻ പ്രതാപൻ