KERALAM - Page 1480

ശബരിമല ദർശനം കഴിഞ്ഞ തീർത്ഥാടകരുമായി നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞു; പതിമൂന്ന് തമിഴ്‌നാട് തീർത്ഥാടകർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം
ചിറ്റൂർ സെന്റ് തോമസ് പള്ളിയിൽ ജനാഭിമുഖ കുർബാന അർപ്പിക്കുന്നത് തടയാൻ വന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത് നേരിയ സംഘർഷമായി; ഒടുവിൽ എല്ലാം ശാന്തമായി; ക്രിസ്മസ് രാവിൽ നടന്നത്
മുഖ്യമന്ത്രി പിണറായി വിജയൻ സാഡിസ്റ്റ്; ചട്ടവിരുദ്ധമായി പെരുമാറിയ ഗൺമാനെ സംരക്ഷിക്കാതെ കേസെടുക്കുന്നില്ല; കേരളം പൊലീസ് ഗൂണ്ടാരാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി എന്നും കെ സി വേണുഗോപാൽ
കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത് സമരവീര്യം തകർക്കാനാവില്ല; ഭരണകൂടത്തിന്റെ ഭീകരത എത്ര ശക്തമാക്കിയാലും ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം കോൺഗ്രസ് തുടരുമെന്ന് ചെന്നിത്തല