KERALAMജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്ന്; രാസപരിശോധന നടത്തിയത് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ സംശയത്തെത്തുടര്‍ന്നെന്ന് ഫോറന്‍സിക് വിഭാഗം മുന്സര്ജന്മറുനാടൻ മലയാളി ബ്യൂറോ28 July 2025 5:29 PM IST
KERALAMമൂന്നുനില കെട്ടിടത്തിന് മുകളില്‍ നിന്നും കൂറ്റന്‍ പരസ്യ ബോര്‍ഡ് നിലത്തേക്ക് പതിച്ചു; കാട്ടാക്കടയില്‍ വഴിയാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്സ്വന്തം ലേഖകൻ28 July 2025 4:55 PM IST
KERALAMകോഴിക്കോട് മീഞ്ചന്തയില്‍ ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ന്നു വീണു; വിദ്യാര്‍ഥിക്ക് പരുക്ക്സ്വന്തം ലേഖകൻ28 July 2025 4:49 PM IST
KERALAMപോലീസിനെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടി; യുവാവിനെ പിന്തുടർന്ന് പിടികൂടി പോലീസ്; പരിശോധനയില്‍ കണ്ടെടുത്തത് 3.9244 കിലോഗ്രാം കഞ്ചാവ്സ്വന്തം ലേഖകൻ28 July 2025 3:11 PM IST
KERALAMകണ്ടെയ്നർ ലോറിയിൽ നിന്നും മാർബിൾ ഇറക്കുന്നതിനിടെ അപകടം; രണ്ട് തൊഴിലാളികൾക്ക് ഗുരുതര പരിക്ക്; സംഭവം കണ്ണൂരിൽസ്വന്തം ലേഖകൻ28 July 2025 2:44 PM IST
KERALAM31 വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്; അതിനു ശേഷമേ ആരൊക്കെ തമ്മിലാണ് യഥാര്‍ഥ മത്സരം എന്ന് പറയാന്‍ കഴിയുകയുള്ളൂവെന്ന് ജഗദീഷ്; അമ്മ തിരിഞ്ഞെടുപ്പില്‍ പ്രതികരിച്ച് നടന്സ്വന്തം ലേഖകൻ28 July 2025 2:28 PM IST
KERALAMസംസ്ഥാനത്തു വരുന്ന 5 ദിവസം മഴ ശക്തമാകും; അപകടകരമായ രീതിയില്‍ ജലനിരപ്പ് നിലനില്‍ക്കുന്ന നദികളുടെ തീരത്തുള്ളവര്‍ക്ക് മുന്നറിയിപ്പ്സ്വന്തം ലേഖകൻ28 July 2025 2:24 PM IST
KERALAMവഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടന് നിവിന്‍ പോളിക്കും സംവിധായകന് എബ്രിഡ് ഷൈനും നോട്ടീസ്; നിര്‍ണ്ണായക നീക്കം തലയോലപ്പറമ്പ് പൊലീസിന്റേത്സ്വന്തം ലേഖകൻ28 July 2025 1:58 PM IST
KERALAMകൂട്ടായി അഴിമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ മൂന്ന് പേരെ രക്ഷപ്പെടുത്തി; കരയില്‍ എത്തിയത് പടിഞ്ഞാറെക്കര സ്വദേശികളെസ്വന്തം ലേഖകൻ28 July 2025 1:37 PM IST
KERALAMപൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു; സംഭവം കാസർകോട്ട്സ്വന്തം ലേഖകൻ28 July 2025 1:27 PM IST
KERALAM25 കോടി സമ്മാനത്തുക നല്കുന്ന വിദേശ ലോട്ടറി വാങ്ങാന്‍ ഏകദേശം 15,000 രൂപ വേണം; അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാന്‍ കേവലം 500 രൂപ മാത്രം മതി; തിരുവോണം ബമ്പര്‍ വിപണിയില്പ്രത്യേക ലേഖകൻ28 July 2025 1:26 PM IST
KERALAMനിയന്ത്രണം വിട്ട കാർ പിന്നോട്ട് നീങ്ങി; ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് തോട്ടിലേക്ക് വീണു; ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായിസ്വന്തം ലേഖകൻ28 July 2025 12:33 PM IST