KERALAM - Page 1559

നഷ്ടമായത് ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭമെന്ന് മുഖ്യമന്ത്രി; മനസ്സിനോട് വളരെയേറെ ചേർന്നുനിന്ന സുഹൃത്തും സഖാവും; കാനത്തിന്റെ വിയോഗം ഞെട്ടിക്കുന്നതെന്ന് പിണറായി അനുശോചന സന്ദേശത്തിൽ
ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ആശുപത്രി വിടുമെന്നും കേട്ടതിന് പിന്നാലെ വന്ന മരണവാർത്ത ഞെട്ടിച്ചു; കാനത്തിന്റേത് പാവപ്പെട്ടവന് വേണ്ടി ഉഴിഞ്ഞുവച്ച മനുഷ്യായുസ്; ശക്തനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് നഷ്ടമായതെന്നും എം വി ഗോവിന്ദൻ
വൈദ്യുതി ബോർഡും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; കെഎസ്ഇബി ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത ഇല്ല; സർക്കാർ അനുമതി തേടാതെയുള്ള ശമ്പള വർധനവും ചൂണ്ടിക്കാട്ടി വൈദ്യുതി ബോർഡ്