KERALAM - Page 1585

നവകേരളാ ബസിൽ പായുന്ന മുഖ്യമന്ത്രിക്ക് അഭിവാദ്യം നൽകാൻ നട്ടുച്ചയ്ക്ക് കുട്ടികളെ റോഡിലിറക്കി; എടപ്പാൾ തുയ്യം ഗവൺമെന്റ് എൽപി സ്‌കൂളിലെ പ്രധാന അദ്ധ്യാപകന് നോട്ടീസ്
കുഞ്ഞിനു ചെറിയൊരു പോറൽപോലും ഇല്ല; എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലം; ഇതിനു പിന്നിലുള്ള എല്ലാവരെയും പിടിക്കും; മോൾ എന്ന അടിക്കുറിപ്പോടെ അബിഗേലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മുകേഷ്
പെൺകുട്ടികളിൽ ഒരാളെ വീട്ടിൽ നിന്ന് വഴക്കു പറഞ്ഞതിനാലാണ് ഇരുവരും വീട്ടിൽ പോകാതിരുന്ന് സൂചന; പെരുമ്പാവൂരിൽ നിന്ന് കാണാതായ രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളെ പാലക്കാടുനിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്
പ്രവർത്തകർക്ക് തല്ല് കിട്ടുമ്പോൾ നവകേരളസദസ്സിൽ പോയി ചായ കുടിക്കുന്നവർ കോൺഗ്രസ് അല്ലെന്നും അങ്ങനെയുള്ളവർ പാർട്ടിയിൽ വേണ്ടെന്നും മുരളീധരൻ; നവകേരള സദസ്സിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരേ രൂക്ഷവിമർശനവുമായി മുരളീധരൻ