KERALAM - Page 1621

സുരേഷ് ഗോപിയെ താറടിക്കാൻ പറ്റില്ലെന്ന് സർക്കാർ തിരിച്ചറിയണം; ജനങ്ങളുടെ അഭിപ്രായം കൂടി കേൾക്കണം; ജനങ്ങൾക്ക് ആർക്കും സുരേഷ് ഗോപിയെക്കുറിച്ച് ഒരു മോശം അഭിപ്രായമില്ലെന്ന് വി മുരളീധരൻ
അട്ടപ്പാടി മധുവധക്കേസിലെ ഒന്നാം പ്രതിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു; അപ്പീലിൽ വിധി പറയുന്നത് വരെ ഹുസൈന് ജാമ്യത്തിൽ പുറത്തിറങ്ങാം; മറ്റ് 12 പ്രതികളുടെ ഇടക്കാല ഹർജി കോടതി തള്ളി
പിണറായിയെ പോലുള്ള ഒരു ഏകാധിപതിക്കേ ഇപ്പോൾ കോടികൾ മുടക്കി ആഡംബര യാത്ര നടത്താനാവൂ; നവകേരള സദസ്സിന് ആഡംബര കാരവനിലെ യാത്ര സർക്കാരിന് തന്നെ ബൂമറാങ്ങ് ആവുമെന്ന് രമേശ് ചെന്നിത്തല
ഒരു ശൗചാലയത്തിനുള്ള പണം പോലും തികച്ച് നൽകാതെ വീട് മുഴുവൻ കേന്ദ്ര സർക്കാരിന്റെതെന്ന് വരുത്താൻ ശ്രമിക്കുകയാണെന്ന് ശ്രമം; തുച്ഛമായ തുക നൽകി ലൈഫ് പദ്ധതിയുടെയടക്കം പേര് മാറ്റാൻ കേന്ദ്ര സമ്മർദ്ദം; അൽപ്പത്തരമെന്ന് മന്ത്രി രാജേഷ്