KERALAM - Page 1622

മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനം തടഞ്ഞ് കോവളത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; വിഴിഞ്ഞത്ത് ഇരട്ട നീതിയെന്ന് ആക്ഷേപം; മന്ത്രിയെ കടത്തി വിടാൻ പൊലീസ് ബലപ്രയോഗം
നവകേരളസദസ്സിന് മന്ത്രിമാർ ആഡംബരബസിൽ യാത്ര ചെയ്യുന്നത് ട്രാഫിക് ജാം ഒഴിവാക്കാൻ; 21 മന്ത്രിമാരും അവരുടെ എസ്‌കോർട്ടും കൂടി 75 വാഹനം ഉണ്ടാകും; ആ തിരക്ക് ഒഴിവാക്കാനാണ് ബസെന്ന് മന്ത്രി ആന്റണി രാജു
കളമശ്ശേരി സ്‌ഫോടനം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം; ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും അനുവദിക്കും; പിണറായി പൊലീസ് സ്റ്റേഷന് പഞ്ചായത്ത് വക സ്ഥലം; മന്ത്രിസഭാ തീരുമാനങ്ങൾ ഇങ്ങനെ
അമിത വേഗതയിൽ ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്തത് പ്രതികാരമായി; രാത്രിയിൽ ചോദ്യം ചെയ്ത ആളിന്റെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് ബൈക്ക് കത്തിക്കൽ; വെട്ടിയാറിലെ വില്ലന്മാർ അഴിക്കുള്ളിൽ