KERALAM - Page 1664

സാമ്ര സെന്ററിലെ മൂന്ന് ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു; പരിശോധിക്കുന്നു; രണ്ട് സ്‌ഫോടനങ്ങൾ ഉണ്ടായത്; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മന്ത്രി ആന്റണി രാജു
വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതും സൂക്ഷ്മതയോടെ അന്വേഷണം നടത്തേണ്ടതുമായ വിഷയം; നമ്മുടെ നാട്ടിൽ സാധാരണ സംഭവിക്കാത്ത കാര്യം; യഥാർഥ കാരണം പൊലീസ് അന്വേഷണത്തിലൂടെ പുറത്ത് വരട്ടെയെന്ന് പ്രതിപക്ഷ നേതാവ്