KERALAM - Page 1675

സംസ്ഥാനത്ത് ഗ്രാഫീൻ പൈലറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റി സ്ഥാപിക്കും; പൊതുവിദ്യാഭ്യാസ വകുപ്പിൽ 15 താത്ക്കാലിക ക്ലാർക്ക് തസ്തികയുടെ കാലാവധി നിബന്ധനകൾക്കു വിധേയമായി ദീർഘിപ്പിച്ചു; മന്ത്രിസഭായോഗ തീരുമാനങ്ങൾ
മഞ്ചേശ്വരം കേസ് രാഷ്ട്രീയ വിരോധം തീർക്കാൻ സിപിഎമ്മുകാർ ചമച്ച പച്ചയായ കള്ളക്കേസ്; ബിജെപിയെ കള്ളക്കേസുകൾ കൊണ്ട് തീർക്കാനാകുമെന്ന് വ്യാമോഹിക്കേണ്ട: കെ.സുരേന്ദ്രൻ
സ്വർണക്കടത്തിൽ പിണറായിയും കൊടകര കേസിൽ സുരേന്ദന്ദ്രനും രക്ഷപ്പെട്ടത് സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗം; മാസപ്പടി വിവാദത്തിൽ അച്ഛനും മകളും കൈക്കൂലി വാങ്ങിയെന്നും കെപിസിസി പ്രസിഡന്റ്
ഇന്ന് നാട്ടിലെത്തുമെന്ന് വ്യക്തമാക്കി ടിക്കറ്റ് ഹാജരാക്കിയ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം; നാട്ടിൽ പറന്നിറങ്ങിയ മല്ലൂ ട്രാവലർ പൊലീസിന് മുമ്പിലെത്തി; നിരപരാധിയെന്ന വാദം ആവർത്തിച്ച് ബ്ലോഗർ