KERALAM - Page 1733

വിനയ കുമാറിന്റെ പണം വച്ച് ചീട്ടുകളിയും അറസ്റ്റും വകുപ്പ് തലത്തിൽ പരിശോധിക്കും; കൂടുതൽ കാര്യങ്ങൾ പിന്നീട് പറയും; വിനോദിനി ബാലകൃഷ്ണന്റെ സഹോദരന്റെ അറസ്റ്റിൽ മന്ത്രി പി രാജീവ്
തട്ടം പരാമർശത്തിൽ സിപിഎം നടത്തുന്നത് വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റം; വിശ്വാസകാര്യങ്ങളിൽ ബിജെപിയുടെയും സിപിഎമ്മിന്റെയും നിലപാടുകൾ ഒന്നാകുന്നതിന്റെ മറ്റൊരു ക്ലാസിക് ഉദാഹരണമാണിതെന്നും കെ സുധാകരൻ
തെക്കൻ ജില്ലകളിൽ കനത്ത മഴ; തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്; മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട്; നദികളിൽ ജലനിരപ്പ് ഉയരുന്നു; കുട്ടനാടൻ മേഖലയിൽ വെള്ളക്കെട്ട്; കേരളത്തിൽ അഞ്ച് ദിവസം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ട്രിവാൻഡ്രം ക്ലബ്ബിൽ ലക്ഷക്കണക്കിന് രൂപയുമായി മുച്ചീട്ടു കളിച്ചതിന് പിടിയിലായ മീറ്റർ കമ്പനി എംഡിയെ പുറത്താക്കണം: യൂത്ത് കോൺഗ്രസ്; ചീട്ടുകളി കേസിൽ മാർച്ചുമായി യൂത്ത് കോൺഗ്രസ്
പദയാത്ര ഡ്രാമയാണെന്ന് പറയുന്നവർ കമ്മ്യൂണിസ്റ്റ് തിമിരം ബാധിച്ചവരെന്ന് സുരേഷ് ഗോപി; കരുവന്നൂർ സഹകരണ ബാങ്കിൽ പണം നഷ്ടപ്പെട്ട മുഴുവൻ നിക്ഷേപകർക്കും പണം തിരുച്ചുകിട്ടാൻ സർക്കാർ ഇടപെടണം
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന അവലോകനയോഗം എറണാകുളത്ത് തുടങ്ങി; ഒക്ടോബർ അഞ്ചിന് കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം നടക്കും