KERALAM - Page 1734

ഹിജാബ് നിരോധിച്ച ബിജെപിയും തട്ടം ഉപേക്ഷിക്കുന്നത് പാർട്ടി നേട്ടമായി കാണുന്ന സിപിഎമ്മും തമ്മിൽ എന്ത് വ്യത്യാസം? അനിൽകുമാറിന്റേത് അനുചിതവും അസംബന്ധവുമായ പരാമർശം; തട്ടത്തിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവും
വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ടെടുത്ത കാർ റെയിൽവേ അടിപ്പാതയിലെ വെള്ളത്തിൽ മുങ്ങി; തിരുവല്ലയിൽ കാറിൽ സഞ്ചരിച്ചിരുന്ന വയോധികൻ ഉൾപ്പെടെയുള്ള മൂന്നുപേർ അത്ഭുതകരമായി രക്ഷപ്പെട്ടത് ഇങ്ങനെ
ഭക്ഷണം ആവശ്യപ്പെട്ടെത്തിയത് കച്ചവടം അവസാനിപ്പിച്ച തട്ടുകടയിൽ; ജീവനക്കാർക്ക് കരുതിയിരുന്ന ദോശയിൽ നിന്നും നൽകിയപ്പോൾ ചമ്മന്തിയില്ലെന്ന് പറഞ്ഞ് വൈലന്റായി: ജീവനക്കാരന്റെ മൂക്ക് കടിച്ചു പറിച്ച് യുവാവ്