KERALAMസംസ്ഥാനത്ത് തീവ്ര മഴ തുടരും; തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും എറണാകുളത്തും ഓറഞ്ച് അലർട്ട്; മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുംസ്വന്തം ലേഖകൻ30 Sept 2023 2:45 PM IST
KERALAMഎൻഡിഎ സഖ്യകക്ഷിയായ ജെഡിഎസ് ഏത് സാഹചര്യത്തിലാണ് എൽഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും വ്യക്തമാക്കണം; ബിജെപി ബന്ധമുള്ള ജെഡിഎസിനെ സംരക്ഷിക്കുന്നത് സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ30 Sept 2023 2:39 PM IST
KERALAMകരുവന്നൂർ തട്ടിപ്പ്; രക്ഷാ പാക്കേജിന്റെ അടുത്ത ഘട്ടം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി വാസവൻ; സഹകരണ പുനരുദ്ധാരണ നിധിക്ക് ആർബിഐയുടെ നിയന്ത്രണമില്ലെന്നും മന്ത്രിസ്വന്തം ലേഖകൻ30 Sept 2023 2:36 PM IST
KERALAMമുട്ടിൽ മരം മുറി: കർഷകർക്ക് പിഴ ചുമത്തിയ നടപടി പുനഃപരിശോധിക്കുമെന്ന് റവന്യൂ മന്ത്രി; കർഷകരുടെ പരാതികളിൽ കലക്ടർ പരിശോധിച്ചു തീരുമാനമെടുക്കുംസ്വന്തം ലേഖകൻ30 Sept 2023 2:31 PM IST
KERALAMമരിക്കാത്ത ഓർമ്മകൾക്ക് ഒരുവർഷം; കോടിയേരിയെന്ന പുഞ്ചരിക്കുന്ന വിപ്ളവനേതാവിന്റെ ഓർമ്മകളുടെ മ്യൂസിയം വിസ്മയം; സഖാവിനെ ഓർമ്മിക്കാൻ പിണറായി തലശ്ശേരിയിൽ എത്തും30 Sept 2023 2:27 PM IST
KERALAMആനയറ ലോർഡ്സ് ഹോസ്പിറ്റലിനു സമീപം റോഡരികിൽ കൊല: ആനയറ വിപിൻ എന്ന കൊച്ചുകുട്ടൻ കൊലക്കേസ് പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ കോടതി ഉത്തരവ്അഡ്വ പി നാഗരാജ്30 Sept 2023 2:16 PM IST
KERALAMകണ്ണൂരിൽ പെട്രോൾ പമ്പ് സമരത്തിൽ യാത്രക്കാർ വലഞ്ഞു; മാഹിയിൽ നിന്നുള്ള ഇന്ധന കടത്തിൽ പൊറുതി മുട്ടിയ പമ്പുടമകൾ പ്രതിഷേധ ധർണ്ണയും നടത്തി30 Sept 2023 2:12 PM IST
KERALAMപരിയാരം ചിതപ്പിലെപൊയിലിൽ വീട്ടിൽ വൻ കവർച്ച; ജനലിന്റെ ഗ്രിൽസ് മുറിച്ച് 35 പവനും പണവും കവർന്നുമറുനാടന് മലയാളി30 Sept 2023 11:30 AM IST
KERALAMമോഷണക്കേസിൽ ജയിലിൽ കഴിയുന്ന സഹതടവുകാരന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു; 47കാരനായ പ്രതിക്ക് പതിനഞ്ചു വർഷം തടവും പിഴയും ശിക്ഷജംഷാദ് മലപ്പുറം30 Sept 2023 11:24 AM IST
KERALAMപി എസ് സി ജോലി വാഗ്ദാനം ചെയ്ത് 80 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്; അഞ്ചാം പ്രതി ജോയ്സി ജോർജിന് ജാമ്യമില്ലഅഡ്വ പി നാഗരാജ്30 Sept 2023 10:19 AM IST
KERALAMവല നീട്ടുന്നതിനിടെ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് മാരാരിക്കുളം സ്വദേശി ജിബിൻ അലക്സാണ്ടർ30 Sept 2023 9:39 AM IST
KERALAMവീട്ടമ്മയുടെ നഗ്നചിത്രങ്ങൾ വാട്സാപ് വഴി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ30 Sept 2023 9:16 AM IST