KERALAM - Page 1741

എട്ടുമാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി; അവശ നിലയിലായ യുവതിയുടെ ജീവൻ രക്ഷിച്ചത് തൃശൂർ മെഡിക്കൽ കോളേജിലെത്തിച്ച്: പൊന്നാനി മാതൃശിശു ആശുപത്രിക്കെതിരെ പ്രതിഷേധവുമായി യുവതിയുടെ ബന്ധുക്കൾ
ഇരുവഴിഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കിൽ വിയ്യൂർ സെൻട്രൽ ജയിൽ എ.സി മൊയ്തീന്റെ സ്വന്തമാകാനാണ് സാധ്യത; ലാവ്‌ലിൻ കേസെടുത്താൽ പിണറായി വിജയൻ ഇരുമ്പഴിക്കുള്ളിൽ പോകുമെന്ന് സുനിശ്ചിതമാണെന്നും കെ സുധാകരൻ
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂടില്ല; നിലവിലെ നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ; കെ എസ് ഇ ബി ആവശ്യപ്പെട്ടിരുന്നത് യൂണിറ്റിന് 41 പൈസ വരെയുള്ള വർദ്ധന