KERALAM - Page 1761

ലക്ഷങ്ങൾ വിലവരുന്ന സ്വർണം കാണാതായെന്ന് 70 കാരിയുടെ പരാതി; വീടും നാടും അരിച്ചുപെറുക്കി പൊലീസും വിദഗ്ധ സംഘവും; മോഷ്ടാവിനായി അന്വേഷണം; ഒടുവിൽ പൊലീസിനെ ഞെട്ടിച്ച് സ്വർണം കണ്ടെത്തിയത് പരാതിക്കാരി
പാർട്ടിയെ തിരിഞ്ഞു കൊത്തുന്നവർക്ക് ഇഹലോകത്തും പരലോകത്തും ഗതിയുണ്ടാകില്ല; കേരളത്തിൽ ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പ് ജയിച്ച് അനിൽ എംപിയോ എംഎൽഎയോ ആകില്ല; വിമർശനവുമായി കെ മുരളീധരൻ
പതിനഞ്ചുകാരിയെ മദ്യംനൽകി പീഡിപ്പിച്ചു; രണ്ടാനമ്മയുടെ പിതാവിന് ജീവപര്യന്തം തടവും 1,57,000 രൂപ പിഴും വിധിച്ച് പോക്‌സോ കോടതി: കൂട്ടു നിന്ന രണ്ടാനമ്മയുടെ മാതാവിന് 48 വർഷം തടവ്
പൊലീസിന്റെ വെടിവെപ്പ് പരിശീലനത്തിനിടെ ജനൽ തകർത്ത് അയൽവീട്ടിലേക്ക് വെടിയുണ്ട തുളഞ്ഞ് കയറി; മുറിയിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്