KERALAM - Page 1874

തൊഴിലുറപ്പ് തൊഴിൽ നിരീക്ഷിക്കാൻ ഡ്രോൺ ഉപയോഗിക്കണമെന്ന് കേന്ദ്രം; കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം ഉത്തരവിറക്കി; തീരുമാനം തൊഴിലാളികളെ ദ്രോഹിക്കാനെന്ന് യൂണിയനുകൾ
രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് കേരളത്തിൽ; വിലക്കയറ്റം കേന്ദ്രം കണ്ടില്ലെന്ന് നടിക്കുന്ന സ്ഥിതി; സപ്ലൈകോയെക്കുറിച്ച് അവമതിപ്പുണ്ടാക്കാൻ കുപ്രചരണം അഴിച്ചുവിടുന്നു:  മുഖ്യമന്ത്രി
സമസ്ത ഉയർത്തിയ എതിർപ്പു തള്ളി സർക്കാർ; അഡ്വ എം.കെ സക്കീറിനെ വഖഫ് ബോർഡ് ചെയർമാനായി തെരഞ്ഞെടുത്തു; പ്രഗൽഭനായ ചെയർമാന്റെ കീഴിൽ ബോർഡ് മികച്ച പ്രവർത്തനം കാഴ്ചവെക്കുമെന്ന് വഖഫ് മന്ത്രി അബ്ദുറഹിമാൻ