KERALAMസ്കൂളിലെ കൗണ്സിലിംഗിനിടെ കുട്ടി എല്ലാം തുറന്നുപറഞ്ഞതോടെ കുടുങ്ങി; വിദ്യാര്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന് കഠിന തടവ്; പതിനഞ്ച് വർഷം അഴിയെണ്ണണംസ്വന്തം ലേഖകൻ19 Jan 2026 12:45 PM IST
KERALAMരാത്രി സ്റ്റുഡിയോ റോഡിൽ കിടന്ന് കറക്കം; ഉദ്ദേശ ലക്ഷ്യത്തിൽ തന്നെ സംശയം; ഇരച്ചെത്തിയ പോലീസിന് മുന്നിൽ പതറി; ഒളിപ്പിച്ച് വച്ചിരുന്ന ചാക്ക് കെട്ടുകളിൽ കണ്ടത്; കൈയ്യോടെ പൊക്കിസ്വന്തം ലേഖകൻ19 Jan 2026 9:14 AM IST
KERALAMവാളയാറില് വന് കുഴല്പ്പണ വേട്ട; കാറില് കടത്തുകയായിരുന്ന ഒരു കോടി 18 ലക്ഷം രൂപയുമായി യൂട്യൂബര് പിടിയില്: യൂട്യൂബില് നിന്നും ലഭിച്ച വരുമാനമെന്ന് മൊഴിസ്വന്തം ലേഖകൻ19 Jan 2026 8:47 AM IST
KERALAMസായി ഹോസ്റ്റലില് വിദ്യാര്ഥിനികള് തൂങ്ങിമരിച്ച സംഭവം; പരിശീലകരുടെയും ജീവനക്കാരുടെയും 15 വിദ്യാര്ത്ഥികളുടെയും മൊഴിയെടുത്തു: വരും ദിവസങ്ങളില് രക്ഷിതാക്കളുടെയും മൊഴിയെടുക്കാന് അന്വേഷണ സംഘംസ്വന്തം ലേഖകൻ19 Jan 2026 8:14 AM IST
KERALAMഓടിക്കൊണ്ടിരിക്കെ കാറിന്റെ പിന്നില് നിന്നും പുക; കാര് നിര്ത്തി പുറത്തിറങ്ങിയതിന് പിന്നാലെ തീപിടിച്ചു: ഒഴിവായത് വന് ദുരന്തംസ്വന്തം ലേഖകൻ19 Jan 2026 6:14 AM IST
KERALAMബസ്സിന്റെ മുന്ഭാഗത്ത് നിന്നും പുക; യാത്രക്കാര് ഇറങ്ങിയോടിയതിന് പിന്നാലെ ടൂറിസ്റ്റ് ബസിന് തീപടിച്ചു; തൊട്ടുപിന്നാലെ ബസ് കത്തി ചാമ്പലായി: കോതമംഗലത്ത് ഇന്നലെ രാത്രി ഉണ്ടായ അപകടത്തില് ആര്ക്കും പരിക്കില്ലസ്വന്തം ലേഖകൻ19 Jan 2026 5:57 AM IST
KERALAMകാട്ടിറിച്ചി വില്പന നടത്തുന്ന സംഘം'; വയനാട്ടില് മൂന്നംഗ സംഘം നാടന്തോക്കുമായി പിടിയില്സ്വന്തം ലേഖകൻ18 Jan 2026 10:56 PM IST
KERALAMസംസ്ഥാന സ്കൂൾ കലോത്സവത്തിൽ കശ്മീരി വിദ്യാർഥികൾക്കും തിളക്കമാർന്ന വിജയം; അഭിനന്ദിച്ച് മന്ത്രി വി ശിവന്കുട്ടിസ്വന്തം ലേഖകൻ18 Jan 2026 9:31 PM IST
KERALAMഎസ്എന്ഡിപി-എന്എസ്എസ് ഐക്യമെന്നത് ബിജെപി ആശയം; വെള്ളാപ്പള്ളിയുടെ മുദ്രാവാക്യം എല്ഡിഎഫിന് നേട്ടമാവില്ല;, കോണ്ഗ്രസ് വന്നാല് ഭരണം ലീഗിനെന്ന് വി മുരളീധരന്സ്വന്തം ലേഖകൻ18 Jan 2026 9:04 PM IST
KERALAMകുളത്തിൽ കുളിക്കാനിറങ്ങിയ അമ്മയും രണ്ടു മക്കളും മുങ്ങി മരിച്ചു; സംഭവം മലപ്പുറത്ത്സ്വന്തം ലേഖകൻ18 Jan 2026 8:00 PM IST
KERALAMബിസ്കറ്റ് കഴിച്ച് ആ കുഞ്ഞുമോൻ മരിച്ചെന്ന വാർത്ത നെയ്യാറ്റിൻകരക്കാർ അറിഞ്ഞത് ഏറെ ഞെട്ടലോടെ; പിന്നിലെ ദുരൂഹത തേടി പോലീസ്; മാതാപിതാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചുസ്വന്തം ലേഖകൻ18 Jan 2026 3:58 PM IST
KERALAMഎങ്ങനെയെങ്കിലും രാമക്കൽമേട്ടിൽ കയറണം; ഗൂഗിൾ മാപ്പ് നോക്കി പോകുന്നതിനിടെ അപകടം; ഇടുങ്ങിയ വഴിയിലേക്ക് ഇടിച്ചുകയറി ടൂറിസ്റ്റ് ബസ്; നിരവധിപേർക്ക് പരിക്ക്സ്വന്തം ലേഖകൻ18 Jan 2026 2:21 PM IST