KERALAMപുലർച്ചെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; ജീപ്പിലിടിച്ച് കടക്കാൻ ശ്രമം; ഡീസൽ മോഷ്ടാക്കളെ പിന്തുടർന്ന് പിടികൂടി പോലീസ്സ്വന്തം ലേഖകൻ2 Nov 2025 6:43 PM IST
KERALAMകൊല്ലം ദേശീയപാതയിൽ ജീവനെടുത്ത് അപകടം; ലോഡുമായി പോയ ടോറസ് ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു; ടയര് ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യംസ്വന്തം ലേഖകൻ2 Nov 2025 6:30 PM IST
KERALAMപത്തനംതിട്ടക്കാരുടെ ശ്രദ്ധയ്ക്ക്..!!; നാളെ മൂന്ന് താലൂക്കുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമെന്ന് കളക്ടർ; ഉത്തരവ് പുറത്തിറക്കിസ്വന്തം ലേഖകൻ2 Nov 2025 6:22 PM IST
KERALAMകാറിന്റെ വരവിൽ തന്നെ പന്തികേട്; തടഞ്ഞ് നിർത്തി പരിശോധിച്ച് പോലീസ്; പോക്കറ്റിലെ പോളിത്തീന് കവറില് കണ്ടത്; യുവാവിനെ കൈയ്യോടെ പൊക്കിസ്വന്തം ലേഖകൻ2 Nov 2025 5:29 PM IST
KERALAMചുരത്തിൽ നിന്ന് കേട്ടത് ഉഗ്ര ശബ്ദം; നാട്ടുകാർ ഓടിയെത്തിയപ്പോൾ മുന്നിൽ കണ്ടത് നടുക്കുന്ന അപകടം; കണ്ണൂരിൽ നിയന്ത്രണം വിട്ടെത്തിയ ട്രാവലര് കാറിലേക്ക് ഇടിച്ചുകയറി; നിരവധി പേർക്ക് പരിക്ക്സ്വന്തം ലേഖകൻ2 Nov 2025 3:41 PM IST
KERALAMവോള്വോ സ്ലീപ്പര് ബസിൽ സുഖ യാത്ര; പുലർച്ചെ മീനങ്ങാടി ടൗണിൽ എത്തിയതും നെഞ്ചിടിപ്പ്; പരിശോധനയിൽ കോടികളുടെ തിളക്കം; കൈയ്യോടെ പൊക്കി എക്സൈസ്സ്വന്തം ലേഖകൻ2 Nov 2025 3:03 PM IST
KERALAMഫീസ് നിരക്ക് കുറക്കാനുള്ള തീരുമാനം; സമര വിജയമെന്ന് കെ.എസ്.യു; വിദ്യാര്ത്ഥി വിരുദ്ധ തീരുമാനങ്ങളുടെ കേന്ദ്രമായി മാറിയ സര്ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അലോഷ്യസ് സേവ്യര്സ്വന്തം ലേഖകൻ2 Nov 2025 2:32 PM IST
KERALAMപൊട്ടിത്തെറികള് ആവര്ത്തിക്കുന്നു; ജീവന് ബലിയാടാക്കരുത്: സുരക്ഷാ വീഴ്ച വരുത്തുന്ന ഫാക്ടറികള് അടച്ചുപൂട്ടണം; കേരള ബോയിലര് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ശക്തമായ നിലപാടില്സ്വന്തം ലേഖകൻ2 Nov 2025 2:26 PM IST
KERALAMരേഖകളില്ലാത്ത ഒരു കോടി മുപ്പത്തിയാറ് ലക്ഷം രൂപ കടത്താന് ശ്രമം; മീനങ്ങാടിയില് എ്ക്സൈസ് പിടിയിലായത് വള്ളിക്കുന്ന് അമ്മത്തൂര് വീട്ടില് അബ്ദുള് റസാഖ്സ്വന്തം ലേഖകൻ2 Nov 2025 2:07 PM IST
KERALAMകേന്ദ്രവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമായുള്ള ചര്ച്ച പോസിറ്റീവ്; പത്താം തീയതി ഡല്ഹിയിലേക്ക് പോകുന്നുണ്ട്; ഫണ്ടില് മന്ത്രി ശിവന്കുട്ടിക്ക് ശുഭപ്രതീക്ഷസ്വന്തം ലേഖകൻ2 Nov 2025 1:42 PM IST
KERALAMപയ്യാമ്പലത്ത് കടലില് കുളിക്കാനിറങ്ങിയ രണ്ടുപേര് തിരയില് പെട്ട് മരിച്ചു; ഒരാള്ക്കായി തിരച്ചില്; അപകടത്തില് പെട്ടത് ബെംഗളൂരുവില് നിന്നുള്ള ഡോക്ടര്മാര്സ്വന്തം ലേഖകൻ2 Nov 2025 1:32 PM IST
KERALAMമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തെക്കുറിച്ചുള്ള ആക്ഷേപം: ഇന്സ്റ്റഗ്രാമില് ചീത്ത വിളിച്ചെന്ന് ആരോപിച്ച് ദേശമംഗലത്ത് കൗമാരക്കാരന് ആള്ക്കൂട്ട മര്ദ്ദനംസ്വന്തം ലേഖകൻ2 Nov 2025 1:23 PM IST