KERALAM - Page 2736

ന്യൂനപക്ഷ പദ്ധതികൾ നടപ്പാക്കുന്നതിൽ കേന്ദ്രം തടസം സൃഷ്ടിക്കുന്നു; കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ഇ.ടി മുഹമ്മദ് ബഷീർ; ന്യൂനപക്ഷത്തിന്റെ പിച്ചച്ചട്ടിയിൽ മോദി സർക്കാർ കൈയിട്ടുവാരുന്നുവെന്നും ആക്ഷേപം
അല്ലെങ്കിലും കാൽപ്പന്ത് കളിയിൽ ലാറ്റിനമേരിക്കൻ താളമൊന്ന് വേറെ തന്നെ; മെസ്സിയുടെ ചിത്രം പങ്കുവെച്ച് മന്ത്രി ശിവൻകുട്ടി; സെമി പോരിനിറങ്ങുന്ന മെസിപ്പടക്ക് ആശംസകൾ നേർന്ന് കട്ട ബ്രസീൽ ഫാനിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ചാൻസലർ ബില്ലിലെ ചർച്ചയിൽ പ്രതിപക്ഷത്തിന്റേത് ഉത്തരവാദിത്വമില്ലാത്ത സമീപനം; തർക്കിക്കാൻ ഒന്നും അവശേഷിച്ചിരുന്നില്ല; വളരെ ചെറിയ വിയോജിപ്പിന്റെ പേരിൽ സഭ ബഹിഷ്‌ക്കരിച്ച നടപടി ശരിയായില്ലെന്ന് മന്ത്രി പി.രാജീവ്
സെമിയിൽ എത്തിയ ഫ്രഞ്ച് ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം ; അംബാസഡറുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയൻ; വിനോദസഞ്ചാരമുൾപ്പടെ വിവിധ മേഖലകളിൽ സഹകരിക്കാൻ സന്നദ്ധത അറിയിച്ചതായി മന്ത്രി പിഎ മുഹമ്മദ് റിയാസ്
അടുത്ത സമ്മേളന കാലത്ത് നിയമസഭ വളയും; സിൽവർലൈൻ പദ്ധതി പിൻവലിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിക്കണം; തൃക്കാക്കര ഓർത്താൽ നല്ലതായിരിക്കും; സർക്കാരിന് താക്കീതുമായി കെ-റെയിൽ സമരസമിതി