KERALAM - Page 2783

അതിരുവിട്ട ലോകകപ്പ് ആവേശത്തിന് നടപടി; കോളേജ് ഗ്രൗണ്ടിൽ അഭ്യാസം നടത്തിയ വിദ്യാർത്ഥികൾക്ക് വൻതുക പിഴയിട്ട് എംവിഡി; 66,000 രൂപ പിഴ; 11 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
ആദ്യത്തെ രണ്ടാഴ്ച വിതരണക്കാർക്ക് 55 ശതമാനവും തീയേറ്ററുടമകൾക്ക് 45 ശതമാനവും ; തർക്കം ഒത്തുതീർപ്പാക്കി വിതരണക്കാരും തീയേറ്ററുടമകളും; അവതാർ കേരളത്തിലും റിലീസ് ചെയ്യും
തക്കാളി സംഭരിക്കാൻ സർക്കാർ; കർഷകർക്ക് കിലോയ്ക്ക് 15 രൂപ നൽകുമെന്ന് സഹകരണ വകുപ്പ്; കർഷകർക്ക് ന്യായമായ വില ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതുവരെ സംവിധാനം തുടരുമെന്ന് മന്ത്രി
ബോൾഗാട്ടി പാലസിന്റെ ബോട്ട് ജെട്ടിക്ക് സമീപം കായൽ കൈയേറി; കയ്യേറ്റ ഭൂമിയിൽ വീട് നിർമ്മിച്ച കേസിൽ ഗായകൻ എം.ജി ശ്രീകുമാറിനെതിരെ കേസെടുക്കും; ഗായകനെതിരെ  കേസെടുക്കുക അഴിമതി നിരോധന നിയമ പ്രകാരം; അനധികൃതമായി കെട്ടിടം നിർമ്മിക്കാൻ ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം
ഇങ്ങനെയുള്ള വാർത്തകൾ വന്നാൽ ആയുസ് കൂടുമെന്നാണ് പറയാറുള്ളത്; വ്യാജമരണ വാർത്തയിൽ പ്രതികരിച്ച് മധുമോഹൻ; മധു മോഹനാണ്, ഞാൻ മരിച്ചിട്ടില്ല എന്നു പറഞ്ഞ് ഫോണിൽ സംഭാഷണം തുടങ്ങേണ്ട അവസ്ഥയാണെന്നും നടൻ