KERALAMഇങ്ങനെയുള്ള വാർത്തകൾ വന്നാൽ ആയുസ് കൂടുമെന്നാണ് പറയാറുള്ളത്; വ്യാജമരണ വാർത്തയിൽ പ്രതികരിച്ച് മധുമോഹൻ; 'മധു മോഹനാണ്, ഞാൻ മരിച്ചിട്ടില്ല എന്നു പറഞ്ഞ് ഫോണിൽ സംഭാഷണം തുടങ്ങേണ്ട അവസ്ഥയാണെന്നും നടൻമറുനാടന് മലയാളി2 Dec 2022 5:12 PM IST
KERALAMകോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ കെ.എസ്.യു ക്കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റ്; പെൺകുട്ടികളടക്കം നാല് പേർ പിടിയിൽമറുനാടന് മലയാളി2 Dec 2022 4:21 PM IST
KERALAMചെങ്ങന്നൂരിൽ അയ്യപ്പഭക്തൻ ട്രയിനിൽ നിന്ന് വീണു; ട്രാക്കിനും തീവണ്ടിക്കും ഇടയിൽ വീണ ഭക്തന്റെ അരക്ക് താഴേക്ക് ഗുരുതര പരിക്ക്മറുനാടന് മലയാളി2 Dec 2022 3:21 PM IST
KERALAMപാനൂർ വിഷ്ണുപ്രിയ കൊലക്കേസ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി തലശ്ശേരി ജില്ലാ സെഷൻസ് കോടതിമറുനാടന് മലയാളി2 Dec 2022 2:53 PM IST
KERALAMതണുപ്പ് കൂടും; അഞ്ചു ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നുമറുനാടന് മലയാളി2 Dec 2022 2:33 PM IST
KERALAMകലഞ്ഞൂരിൽ വീണ്ടും പുലിയിറങ്ങി; പത്തുദിവസത്തിനിടെ മൂന്നാം തവണ; ജനം ഭീതിയിൽമറുനാടന് മലയാളി2 Dec 2022 2:30 PM IST
KERALAMഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണു; വിദ്യാർത്ഥിനിക്ക് പരിക്ക്; വിദ്യാർത്ഥിനി ജനറൽ ആശുപത്രിയിൽ ചികിത്സയിൽമറുനാടന് മലയാളി2 Dec 2022 2:25 PM IST
KERALAMഡ്രൈവറുടെ അശ്രദ്ധ; പെരുമ്പാവൂരിൽ സ്കൂൾ ബസ് ഇടിച്ച് കാൽനട യാത്രക്കാരിക്ക് പരിക്ക് ; അപകടത്തിന്റെ തെളിവായി പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യം; പൊലീസ് അന്വേഷണം തുടങ്ങിമറുനാടന് മലയാളി2 Dec 2022 1:08 PM IST
KERALAM'നാല് ദിവസമായി കബാലിയെത്തിയില്ല'; അതിരപ്പിള്ളി - മലക്കപ്പാറ യാത്രാ നിരോധനത്തിൽ നിയന്ത്രണങ്ങളോടെ ഇളവ് ; വനപാതയിൽ നിരീക്ഷണം തുടരാനും തീരുമാനംമറുനാടന് മലയാളി2 Dec 2022 12:51 PM IST
KERALAMക്രിസ്തുമസ് പുതുവത്സരാഘോഷം; ഇടുക്കി അണക്കെട്ട് സന്ദർശകർക്കായി തുറന്നു; പ്രവേശനം ജനുവരി 31 വരെമറുനാടന് മലയാളി2 Dec 2022 12:45 PM IST
KERALAMതാമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവല്ലറിന് തീ പിടിച്ചു; അഗ്നിബാധ കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വിനോദ സഞ്ചാരികളുമായി പോയ ട്രാവലറിന്; വാഹനത്തിലെ മുഴുവൻ യാത്രക്കാരും സുരക്ഷിതർമറുനാടന് മലയാളി2 Dec 2022 12:32 PM IST
KERALAMവിഴിഞ്ഞം സമരം ഇപ്പോൾ വെജിറ്റേറിയനാണ്; പിണറായി അതിനെ നോൺ വെജിറ്റേറിയൻ ആക്കരുത്; വിഴിഞ്ഞം സമരത്തിൽ സർക്കാറിന് മുന്നറിയിപ്പുമായി കെ മുരളീധരൻമറുനാടന് മലയാളി2 Dec 2022 12:24 PM IST