KERALAM - Page 2785

താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവല്ലറിന് തീ പിടിച്ചു; അഗ്നിബാധ കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വിനോദ സഞ്ചാരികളുമായി പോയ ട്രാവലറിന്; വാഹനത്തിലെ മുഴുവൻ യാത്രക്കാരും സുരക്ഷിതർ