KERALAM - Page 2925

ഗവർണർ പ്രയോഗിക്കുന്നത് ഇല്ലാത്ത അധികാരങ്ങൾ; കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തെ ഹിന്ദുത്വ അജണ്ട മുൻനിർത്തി പിടിച്ചെടുക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നതെന്നും യെച്ചൂരി
ഗവർണറുടെ നടപടിയെ പിന്തുണച്ച പ്രതിപക്ഷ നേതാവ് ആർഎസ്എസിന്റെ അനുബന്ധമായി മാറുന്നു; ഇന്നെല്ലെങ്കിൽ നാളെ വി ഡി സതീശൻ മതനിരപേക്ഷ ഉള്ളടക്കത്തിലേക്കെത്തി നിലപാട് തിരുത്തേണ്ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
നാട്ടുകാരെ ഭയന്ന് ഗൃഹനാഥൻ പണിക്ക് പോകുന്നത് നേരം പുലരുമ്പോൾ; ഭിന്നശേഷിക്കാരൻ പുറംലോകം കണ്ടിട്ട് മാസങ്ങൾ; വിറകില്ലാത്തതിനാൽ അടുപ്പ് കത്തിക്കുന്നത് പഴയ തുണി ഉപയോഗിച്ച്; മിക്കദിവസവും പട്ടിണി; അയൽവാസികൾ വഴി അടച്ചതോടെ പൂർണമായി ഒറ്റപ്പെട്ട് ചങ്ങനാശേരി വാകത്താനം പഞ്ചായത്തിലെ നാലംഗ കുടുംബം
കൈരളി, ജയ്ഹിന്ദ്, റിപ്പോർട്ടർ, മീഡിയവൺ ചാനലുകളെ വാർത്താസമ്മേളനത്തിൽ വിലക്കിയിട്ടില്ല; അഭിമുഖത്തിന് അനുമതി ചോദിച്ച മാധ്യമങ്ങളെ ഒരുമിച്ച് ക്ഷണിച്ചതാണ്; ഇത് വാർത്താസമ്മേളനമായി തെറ്റിദ്ധരിച്ചതാണ്; മാധ്യമ വിലക്കിൽ വിശദീകരണവുമായി ഗവർണർ