KERALAM - Page 45

വികസനമെന്നത് റോഡുകളിലും കെട്ടിടങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല; സര്‍ക്കാര്‍ വികസന പദ്ധതികള്‍ തയ്യാറാക്കുന്നത് ജനകീയാസൂത്രണ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയെന്ന് മന്ത്രി പി പ്രസാദ്
പ്രൊഫ ടി ജെ ജോസഫ്, എം എന്‍ കാരശ്ശേരി, ഇ എ ജബ്ബാര്‍, ഹമീദ് ചേന്ദമംഗല്ലൂര്‍ തുടങ്ങിയ പ്രഭാഷകര്‍; സ്വതന്ത്രചിന്തകന്‍ കാപ്പാട് അബ്ദുല്‍ അലി മാഷിനെ കോഴിക്കോടിന്റെ ആദരം; ചടങ്ങ് മാര്‍ച്ച് ഒന്നിന് ടൗണ്‍ഹാളില്‍
മഴ വെള്ളം ഇറങ്ങിയതും നാട്ടുകാർക്ക് ഭയം; ഗതാഗതത്തിനായി തുറന്നു നൽകിയ മേൽപാതയിൽ വിള്ളൽ കണ്ടെത്തി; കൂടെ അപകടകരമായ രീതിയിൽ ഒരു ചരിവും; പിന്നിലെ കാരണം പറഞ്ഞ് അധികൃതർ
സ്‌കൂൾ കെട്ടിടത്തിന്‍റെ സണ്‍ഷേഡിലെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണതും കേട്ടത് ഒരാളുടെ നിലവിളി; അപകടത്തിൽ അധ്യാപികക്ക് പരിക്ക്; ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ട് മാത്രം