KERALAMവീട്ടുമുറ്റത്തിരുന്ന എസി പട്ടാപ്പകല്‍ നാടോടി സ്ത്രീകള്‍ കടത്തിക്കൊണ്ടു പോയി; ദുബായിലിരുന്ന് സിസിടിവിയിലൂടെ രംഗം കണ്ട് പ്രവാസിസ്വന്തം ലേഖകൻ30 Nov 2025 7:06 AM IST
KERALAMമാവേലിക്കരയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആറ്റില്‍ ചാടി; പിന്നാലെ ചാടി രക്ഷപ്പെടുത്തി നാട്ടുകാര്സ്വന്തം ലേഖകൻ30 Nov 2025 6:20 AM IST
KERALAMഒരുമിച്ച് താമസിച്ചതിന് ശേഷം തെറ്റി പിരിഞ്ഞു; പിന്നാലെ യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ച് യുവാവ്: 37കാരിയുടെ പരാതിയില്‍ അന്വേഷണംസ്വന്തം ലേഖകൻ30 Nov 2025 5:44 AM IST
KERALAMകോഴിക്കടയിലെ ഇറച്ചി വിതരണത്തിൽ സംശയം; പരിശോധനയിൽ കെട്ടുകെട്ടായി കണ്ടത്; വിരുതനെ കൈയ്യോടെ പൊക്കി ഡാൻസാഫ് സംഘംസ്വന്തം ലേഖകൻ29 Nov 2025 11:08 PM IST
KERALAMഒപിയിലേക്ക് പോകുന്ന സ്റ്റെപ്പിൽ നോക്കി നിന്നു; മുന്നിലേക്ക് ചാടിയെത്തി മോശം പെരുമാറ്റം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച 51കാരന് ശിക്ഷ വിധിച്ച് കോടതിസ്വന്തം ലേഖകൻ29 Nov 2025 11:03 PM IST
KERALAMമെഴുവേലിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ചു; അതിക്രമം കാട്ടിയത് ബൈക്കിലെത്തിയ അജ്ഞാതര്‍; ഹെല്‍മറ്റ് ധാരികള്‍ ബൈക്ക് അതിവേഗം ഓടിച്ച് രക്ഷപ്പെട്ടെന്നും ബിജോ വറുഗീസ്ശ്രീലാല് വാസുദേവന്‍29 Nov 2025 8:23 PM IST
KERALAMകേടായ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിടെ ദാരുണ അപകടം; വണ്ടിയിൽ നിന്ന് തീപ്പൊരി തെറിച്ച് നേരെ വീണത് പെട്രോള്‍ കുപ്പിയിലേക്ക്; തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങിസ്വന്തം ലേഖകൻ29 Nov 2025 8:07 PM IST
KERALAMജോലി സ്ഥലത്തേക്ക് പോകവേ ജീവനെടുത്ത് അപകടം; കൊച്ചിയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം; മരിച്ചത് തിരൂര്‍ സ്വദേശി ആബിദ്സ്വന്തം ലേഖകൻ29 Nov 2025 6:38 PM IST
KERALAMഭൂമി തരം മാറ്റാന്‍ എട്ടുലക്ഷം കൈക്കൂലി; ഒളവണ്ണ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍; ഉല്ലാസ് മോന് പിടി വീണത് അന്‍പതിനായിരം രൂപ കൈപ്പറ്റുന്നതിനിടെമറുനാടൻ മലയാളി ബ്യൂറോ29 Nov 2025 6:23 PM IST
KERALAMഅന്തരീക്ഷത്തിലെ എല്ലാ മാറ്റങ്ങളും കൃത്യമായി നിരീക്ഷിക്കും; ഇനി വടക്കൻ കേരളവും റഡാർ കണ്ണിൽ തെളിയും; മഴയും ചുഴലിക്കാറ്റും ഇടിമിന്നലുമൊക്കെ നേരത്തെ അറിയാംസ്വന്തം ലേഖകൻ29 Nov 2025 5:01 PM IST
KERALAMകാസർകോട് ഞെട്ടിപ്പിക്കുന്ന അപകടം; ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾക്ക് ജീവൻ നഷ്ടമായി; ശബ്ദം കേട്ട് ഓടിയെത്തി നാട്ടുകാർ; നിരവധി പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ29 Nov 2025 4:50 PM IST
KERALAMവീട്ടുനടയിലെത്തിയത് നൽകിയ ഫോം തിരികെ വാങ്ങാൻ; കയറിച്ചെന്നതും ചെവി പൊട്ടുന്ന രീതിയിൽ തെറിവിളി; വനിതാ ബി.എൽ.ഒ യുടെ പരാതിയിൽ യുവാവ് അറസ്റ്റിൽസ്വന്തം ലേഖകൻ29 Nov 2025 3:27 PM IST