KERALAM - Page 847

സി.പി.എം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ എസ്.എഫ്.ഐയിലൂടെ വളര്‍ത്തുന്നു; കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല; ഞങ്ങളുടെ കുട്ടികളെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് വിഡി സതീശന്‍
പാര്‍ട്ട് ടൈം ജീവനക്കാരൊഴികെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും 2024-ലെ സ്വത്ത് വിവരം വെളിപ്പെടുത്തണം; സ്വത്ത് വിവരം സ്പാര്‍ക്കില്‍ നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടി
ഒരാള്‍ ഉയരത്തില്‍ വളരുന്ന പൊക്കാളി നെല്‍ച്ചെടിക്ക് അമ്‌ളത്തെയും ഉപ്പിനെയും വെള്ളക്കെട്ടിനെയും പ്രതിരോധിക്കാന്‍ കഴിവുള്ളവ; പൊക്കാളി നെല്‍ കൃഷി യന്ത്രവത്കരിക്കാന്‍ ശ്രമം തുടരുന്നു:ഡോ എ കെ ശ്രീലത
ആകെ 31 സീറ്റുകളില്‍ 17 ഇടത്ത് യുഡിഎഫ് വെന്നിക്കൊടി പാറിച്ചപ്പോള്‍ എല്‍ഡിഎഫിന് ജയിക്കാനായത് 11 ഇടത്ത് മാത്രം; അഴിമതിയും കെടുകാര്യസ്ഥതയും വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ടുവലഞ്ഞ ഒരു ജനതയുടെ തിരിച്ചടിയുടെ തുടക്കം; പ്രതികരിച്ച് ചെന്നിത്തല
അടിച്ചാല്‍ തിരിച്ചടിക്കണം; തല്ലു കൊണ്ടിട്ട് വീട്ടില്‍ പോകുന്നതല്ല നിലപാട്; കേസെടുത്താല്‍ നല്ല വക്കീലിനെ വച്ച് വാദിക്കും; തല്ലേണ്ടവരെ തല്ലിയാണ് താനിവിടെ വരെ എത്തിയത്; പുതു തലമുറ സിപിഎമ്മുകാര്‍ക്ക് എംഎം മണിയുടെ ഉപദേശം തുടരുമ്പോള്‍