KERALAM - Page 848

നിനക്ക് ചങ്കൂറ്റമുണ്ടെങ്കില്‍ ഒളിച്ചിരിക്കാതെ പുറത്ത് വാ; യൂണിഫോമും തൊപ്പിയും മാറ്റി കാഞ്ഞങ്ങാട്ടെ തെരുവിലിറങ്ങ്; ഇന്നലെ അടിയേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ ഒരാള്‍ മതി നിന്നെ നേരിടാന്‍; ഡിവൈഎസ്പിയെ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ
ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്