KERALAM - Page 849

മുണ്ടകൈ ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് 100 വീടുകള്‍ വച്ച് നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല; വീട് വെച്ചുതരാന്‍ ഇപ്പോഴും തയ്യാര്‍; പിണറായി വിജയന് കത്തയച്ച് സിദ്ധരാമയ്യ
താമരശ്ശേരി ചുരത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച സംഭവം; കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി; അഞ്ചു ദിവസത്തെ റോഡ് സുരക്ഷ ക്ലാസിലും പങ്കെടുക്കാനും നിർദ്ദേശം
സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും പ്രതിവര്‍ഷം 400 കോടി വിനിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്; കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ചെലവഴിച്ചത് 166.28 കോടി രൂപ മാത്രം; വിവരാവകാശ രേഖകകളുമായി കെ ഗോവിന്ദന്‍ നമ്പൂതിരി
കേരളത്തിലെ ജനങ്ങൾ സ്നേഹം നിറഞ്ഞവരാണ്; മോദിക്കും പിണറായി വിജയനും അഭിനന്ദനം; ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കും;ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ; യാക്കോബായ സഭാ തലവൻ മടങ്ങുന്നു; കേരളത്തോട് നന്ദിപറഞ്ഞ് ബാവാ!
ക്രിസ്മസ് പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് എക്സൈസിന്റെ സ്പെഷ്യൽ ഡ്രൈവ്; റെയിൽവേ സ്റ്റേഷനിൽ നിന്ന് ലഹരി മരുന്നുമായി യുവാവ് പിടിയിൽ; പിടിച്ചെടുത്തത് അഞ്ചുഗ്രാം എംഡിഎംഎയും നാല് ഗ്രാം ചരസും