KERALAM - Page 851

ധര്‍ണയില്‍ പങ്കെടുക്കുന്നതിനിടെ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം കുഴഞ്ഞ് വീണ് മരിച്ചു; ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം: അനുശോചനം രേഖപ്പെടുത്തി പി.ജെ.ജോസഫ് എംഎല്‍എ അടക്കമുള്ളവര്‍
പെട്രോള്‍ അടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം;കാറിലെത്തിയ യുവാവ് പമ്പ് ജീവനക്കാരനെ ആക്രമിച്ചു; തടയാനെത്തിയ മറ്റു ജീവനക്കാർക്കും മർദ്ദനം; അന്വേഷണം ആരംഭിച്ച് പൊലീസ്
നാലു വയസുകാരി അബദ്ധത്തില്‍ പാദസരം വിഴുങ്ങി: ചെറുകുടലില്‍ തറച്ചിരുന്ന വെള്ളി പാദസരം ശസ്ത്രക്രിയ കൂടാതെ ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പുറത്തെടുത്തു
ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായ സംഭവം; കുട്ടികൾ തമിഴ്നാട്ടിലെത്തിയതായി വിവരം; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
പത്തനംതിട്ടയിൽ കാർ നിയന്ത്രണം വിട്ട് അപകടം; വഴിവക്കിൽ ഭക്ഷണം കഴിക്കുകയായിരുന്ന ശബരിമല തീർത്ഥാടകരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി; മൂന്ന് തീര്‍ത്ഥാടകര്‍ക്ക് ഗുരുതര പരിക്ക്