KERALAMവിവാഹം നടക്കാനായി മന്ത്രവാദ ചികിത്സ; 19കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കി; ഒടുവിൽ ഡിഎൻഎ പരിശോധന നടത്തിയതോടെ പ്രതി കുടുങ്ങി; 56 കാരന് 16 വർഷം കഠിനതടവും പിഴയുംസ്വന്തം ലേഖകൻ29 Nov 2024 1:56 PM IST
KERALAMജോലി വാഗ്ദാനം നൽകി സമീപിച്ചു; ശേഷം ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ട് പോയി; അന്യസംസ്ഥാന തൊഴിലാളിയെ മർദിച്ച് പണം കവർന്നു; പ്രതി പിടിയിൽ; സംഭവം പെരുമ്പാവൂരിൽസ്വന്തം ലേഖകൻ29 Nov 2024 1:32 PM IST
KERALAM'ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചന; മൊഴിയുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ല; എസ് ഐ ടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഹരാസ് ചെയ്യുന്നു'; തുറന്നടിച്ച് നടി മാലാ പാര്വ്വതിസ്വന്തം ലേഖകൻ29 Nov 2024 12:09 PM IST
KERALAMയാത്രയ്ക്ക് ഇനി ബുദ്ധിമുട്ടില്ല: ശബരിമലയ്ക്ക് വിപുലമായ തയ്യാറെടുപ്പുമായി കെഎസ്ആര്‍ടിസി: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് ബസ്സ്വന്തം ലേഖകൻ29 Nov 2024 12:07 PM IST
KERALAMതിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ സംഘർഷം; സംഘനൃത്ത വിധി നിർണയത്തിൽ അപാകതയെന്ന് ആരോപണം; പ്രതിഷേധം ശക്തമായതോടെ മുറിയിൽ കയറി വാതിലടച്ച് ജഡ്‌ജസ്; ഒടുവിൽ പൊലീസ് എത്തി പുറത്തിറക്കിസ്വന്തം ലേഖകൻ29 Nov 2024 11:05 AM IST
KERALAMകിണറ്റിൽ വീണ വളർത്ത് നായയെ രക്ഷിക്കാനിറങ്ങി; തളർന്ന് അവശനായി 25 അടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ടു; ഒടുവിൽ ഫയർഫോഴ്‌സെത്തി വയോധികനെ രക്ഷപ്പെടുത്തി; സംഭവം തിരുവനന്തപുരത്ത്സ്വന്തം ലേഖകൻ29 Nov 2024 10:39 AM IST
KERALAMചിറ്റൂരില്‍ നിയന്ത്രണം വിട്ടെത്തിയ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി; ഉറങ്ങിക്കിടന്ന യുവതിക്ക് ദാരുണാന്ത്യംമറുനാടൻ മലയാളി ബ്യൂറോ29 Nov 2024 9:38 AM IST
KERALAMസ്കൂള്‍ ബസിനു നേരെ പാഞ്ഞടുത്ത് പടയപ്പ; തുമ്പിക്കൈ ഉയര്‍ത്തി പാഞ്ഞടുത്തതോടെ അലറിക്കരഞ്ഞ് കുട്ടികള്‍: രക്ഷയായത് ഡ്രൈവറുടെ മനസാന്നിധ്യംസ്വന്തം ലേഖകൻ29 Nov 2024 6:56 AM IST
KERALAMകുട്ടികള്‍ക്കും മാളികപ്പുറങ്ങള്‍ക്കും ഇനി അയ്യപ്പനെ കാണാന്‍ ക്യൂ നില്‍ക്കേണ്ട; ദര്‍ശനം സുഗമമാക്കാന്‍ ശ്രീകോവിലിനു സമീപം പ്രത്യേക ഗേറ്റ്: കുട്ടികള്‍ക്കൊപ്പം ഒരു രക്ഷിതാവിനെയും കടത്തിവിടുംസ്വന്തം ലേഖകൻ29 Nov 2024 6:31 AM IST
KERALAMപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയുംസ്വന്തം ലേഖകൻ29 Nov 2024 5:52 AM IST
KERALAMവീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തി 76കാരിയും കൊച്ചുമകനും; ഇരുവര്‍ക്കും തടവും പിഴയും ശിക്ഷ വിധിച്ച് കോടതിസ്വന്തം ലേഖകൻ29 Nov 2024 5:46 AM IST
KERALAMകുമ്പഴ മല്ലശേരിമുക്കില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് നാലു പേര്‍ക്ക് പരുക്ക്സ്വന്തം ലേഖകൻ28 Nov 2024 11:09 PM IST