KERALAM - Page 946

എന്തിനാണ് എ.സി.മൊയ്തീനെ സതീശന്‍ അടിക്കടി കണ്ടുകൊണ്ടിരുന്നത്;  മുഖ്യമന്ത്രിയുടെ കൈ പടവലങ്ങയാണോ?  തിരൂര്‍ സതീശനെ സി.പി.എം പണം കൊടുത്തു വാങ്ങിയെന്ന് ശോഭാ സുരേന്ദ്രന്‍
മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന; പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ പിടിയിലായത് 3 യുവാക്കൾ; 220 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു
സമൂഹമാദ്ധ്യമങ്ങളിലെ പരസ്യങ്ങൾ ലൈക്കും ഷെയറും ചെയ്‌താൽ പണം ഇരട്ടിപ്പിച്ചു നൽകാം; തിരുവനന്തപുരം സ്വദേശിയിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ; വിദേശ പൗരനടക്കം മൂന്ന് പേർ പിടിയിൽ
പടക്കം പൊട്ടിച്ചവർക്ക് എട്ടിന്റെ പണി; ചകിരി സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപ്പൊരി വീണ് തീ ആളിക്കത്തി; പിന്നാലെ കയര്‍ ഫാക്ടറി ഉടമയ്ക്ക് ലക്ഷങ്ങളുടെ നഷ്ട്ടം; സംഭവം ആലപ്പുഴയിൽ
തനിക്ക് കിട്ടിയ റേഷൻ വാങ്ങിയ ശേഷം വീണ്ടുമെത്തി കൂടുതൽ സാധനങ്ങൾ ആവശ്യപ്പെട്ടു; പിന്നാലെ ആക്രമിച്ച് അരിയും ആട്ടയും എടുത്ത് കൊണ്ടോടി; പ്രതി അറസ്റ്റിൽ; ഇവന് ഇത് എന്തുപറ്റിയെന്ന് നാട്ടുകാർ..!